»   » കുഞ്ഞാലി മരയ്ക്കാറായി മമ്മൂട്ടി എത്തുമ്പോള്‍, വീഡിയോ കാണാം

കുഞ്ഞാലി മരയ്ക്കാറായി മമ്മൂട്ടി എത്തുമ്പോള്‍, വീഡിയോ കാണാം

Posted By:
Subscribe to Filmibeat Malayalam

പഴശ്ശിരാജയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും ചരിത്ര നായകന്റെ വേഷമണിയുകയാണ്. സംവിധായകന്‍ ശങ്കര്‍ രാമകൃഷ്ണന്‍ കണ്ണൂരില്‍ ഒരുക്കുന്ന ലൈറ്റ് ആന്റെ ഷോയിലാണ് മമ്മൂട്ടി കുഞ്ഞാലി മരയ്ക്കാരുടെ വേഷമണിഞ്ഞ് എത്തുന്നത്.

താടി നീട്ടി തലപ്പാവണിഞ്ഞുള്ള മമ്മൂട്ടിയുടെ ലുക്ക് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഷോയുടെ വീഡിയോ പുറത്ത് വിട്ടിരിക്കുന്നു. ബംഗ്ലൂരിലെ സിബോലെയ്ന്‍ ടെക്‌നോളജീസ് സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് മമ്മൂട്ടിയുടെ കുഞ്ഞാലിമരയ്ക്കാരുടെ പിന്നില്‍ പ്രവര്‍ത്തിച്ചത്.

കുഞ്ഞാലി മരയ്ക്കാറായി മമ്മൂട്ടി എത്തുമ്പോള്‍, വീഡിയോ കാണാം

മമ്മൂട്ടിയെ കുഞ്ഞാലിമരയ്ക്കാരാക്കി അമല്‍ നീരധ് നേരത്തെ ഒരു ചിത്രത്തെ കുറിച്ച് തീരുമാനിച്ചിരുന്നു. ബിഗ് ബജറ്റില്‍ നിര്‍മ്മിക്കുന്ന ചിത്രം പൃഥ്വിരാജായിരുന്നു നിര്‍മ്മിക്കാനിരുന്നത്. ചിത്രം യാഥാര്‍ത്ഥ്യമായില്ല.

കുഞ്ഞാലി മരയ്ക്കാറായി മമ്മൂട്ടി എത്തുമ്പോള്‍, വീഡിയോ കാണാം

കണ്ണൂരില്‍ വച്ച് നടക്കുന്ന ലൈറ്റ് ആന്റ് സൗണ്ട് ഷോയിലാണ് മമ്മൂട്ടി കുഞ്ഞാലിമരയ്ക്കാരായി എത്തുന്നത്.

കുഞ്ഞാലി മരയ്ക്കാറായി മമ്മൂട്ടി എത്തുമ്പോള്‍, വീഡിയോ കാണാം

ബാംഗ്ലൂരിലെ സിബോലെയ്ന്‍ ടെക്‌നോളജീസ് സാങ്കേതിക വിദ്യയുടെ സഹായവും മറ്റ് ഗവേഷമത്തോടെയാണ് കുഞ്ഞാലിമരയ്ക്കാര്‍ ഷോ വേദിയില്‍ എത്തിയത്.

Fort St. Angelo otherwise known to us as Kannur Kotta gets ready for a monumental sound and light hybrid show. It's a new experience to voice 500 years of history through my lead character " The Count of Fort St. Angelo ". It features my voice which will speak out the tales of the Fort.Here is the curtain raiser....

Posted by Mammootty on Friday, February 26, 2016

കുഞ്ഞാലി മരയ്ക്കാറായി മമ്മൂട്ടി എത്തുമ്പോള്‍, വീഡിയോ കാണാം

മമ്മൂട്ടി കുഞ്ഞാലിമരയ്ക്കാരായി എത്തുന്ന വീഡിയോ കാണാം..

English summary
Mammootty Kunjalimarakkar video out.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam