മമ്മൂട്ടി എന്നെ സംവിധായകനാക്കി;രഞ്ജിത്ത് ശങ്കര്‍

By Meera Balan

കൊച്ചി: തന്നെയൊരു സംവിധാകനാക്കി മാറ്റിയതിനു പിന്നില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയാണെന്ന് സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍. മമ്മൂട്ടി നാകനായ വര്‍ഷം എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിരക്കുകള്‍ക്കിടെ ഒരു ന്യൂസ് ഫോറത്തോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ജയസൂര്യ നായകനായ പുണ്യാളന്‍ അഗര്‍ഹത്തീസ് ആണ് രഞ്ജിത്ത് അവസാനമായി സംവിധാനം ചെയ്ത ചിത്രം

പാസഞ്ചര്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെയാണ് സംവിധാന രംഗത്തേയ്ക്ക് രഞ്ജിത്ത് ശങ്കര്‍ എത്തുന്നത്. ദിലീപ്, സ്രീനിവാസന്‍, മംമ്ത മോഹന്‍ദാസ് എന്നിവരായിരുന്നു ചിത്രത്തിലെ അഭിനേതാക്കള്‍.

Ranjith Sankar

2011 ല്‍ പുറത്തിറങ്ങിയ അര്‍ജുനന്‍ സാക്ഷി എന്ന ചിത്രമായിരുന്നു രണ്ടാമത്തെ സംവിധാന സംരംഭം. പൃഥ്വിരാജായിരുന്നു ചിത്രത്തില്‍ നായകന്‍. രഞ്ജിത്തിന്റെ മൂന്നാമത്തെ ചിത്രത്തിലും പൃഥ്വിയായിരുന്നു നായകന്‍. പൃഥ്വിയും രേവതിയും കേന്ദ്രകഥാപാത്രങ്ങളായെത്തിയ മോളി ആന്റി റോക്ക്‌സ് ആയിരുന്നു മൂന്നാമത്തെ ചിത്രം. ഏറ്റവും ഒടുവില്‍ ജയസൂര്യയെ നായകനാക്കി സംവിധാനം ചെയ്ത പുണ്യാളന്‍ അഗര്‍ബത്തീസും സൂപ്പര്‍ ഹിറ്റായിരുന്നു. മമ്മൂട്ടി നായകനാവുന്ന വര്‍ഷത്തിന്റെ പണിപ്പുരയിലാണ് സംവിധായകന്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X