»   » മമ്മൂട്ടിയെ നായകനാക്കി കര്‍ണ്ണന്‍ 18 വര്‍ഷങ്ങള്‍ക്ക് മുമ്പേ തീരുമാനിച്ചത്, അപ്പോള്‍ പൃഥ്വിരാജിന്റെയോ

മമ്മൂട്ടിയെ നായകനാക്കി കര്‍ണ്ണന്‍ 18 വര്‍ഷങ്ങള്‍ക്ക് മുമ്പേ തീരുമാനിച്ചത്, അപ്പോള്‍ പൃഥ്വിരാജിന്റെയോ

Posted By:
Subscribe to Filmibeat Malayalam

എന്ന് നിന്റെ മൊയ്തീന് ശേഷം ആര്‍ എസ് വിമലുമായി പൃഥ്വിരാജിന്റെ മറ്റൊരു ചിത്രം ഒരുങ്ങുകയാണല്ലോ. മഹാഭരതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം മലയാളത്തില്‍ ഏറ്റവും കൂടുതല്‍ മുതല്‍ മുടക്കി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ്. ചിത്രത്തിന്റെ തിരക്കഥ ആര്‍ എസ് വിമല്‍ എഴുതി തുടങ്ങി. എന്നാല്‍ കര്‍ണ്ണനെ കേന്ദ്ര കഥപാത്രമാക്കി മമ്മൂട്ടി അവതരിപ്പിക്കുന്ന മറ്റൊരു ചിത്രം അണിയറയില്‍ ഒരുങ്ങുന്നുണ്ട്. മധുപാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ വര്‍ക്കുകള്‍ 18 വര്‍ഷം മുമ്പേ ആരംഭിച്ചതാണെന്ന് തിരക്കഥാകൃത്ത് പി ശ്രീകുമാര്‍ പറയുന്നു.

ഇങ്ങനെ ഒരു പ്രോജക്ടിനെ കുറിച്ച് പൃഥ്വിരാജും നേരത്തെ അറിഞ്ഞതാണ്. ചിത്രത്തില്‍ അഭിനയിക്കാന്‍ പൃഥ്വിരാജ് താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അന്ന് വിവാഹ തിരക്കുകള്‍ കാരണമാണ് പൃഥ്വി ചിത്രത്തില്‍ നിന്ന് ഒഴിവായതെന്നും തിരക്കഥാകൃത്ത് പി ശ്രീകുമാര്‍ പറയുന്നു. തുടര്‍ന്ന് വായിക്കൂ...

മമ്മൂട്ടിയെ നായകനാക്കി കര്‍ണ്ണന്‍ 18 വര്‍ഷങ്ങള്‍ക്ക് മുമ്പേ തീരുമാനിച്ചത്, അപ്പോള്‍ പൃഥ്വിരാജിന്റെ ചിത്രമോ?

എന്ന് നിന്റെ മൊയ്തീന്റെ വിജയത്തിന് ശേഷം പൃഥ്വിരാജിനെ കര്‍ണ്ണനാക്കി പുതിയ ചിത്രം ഒരുക്കുന്നതിനെ കുറിച്ച് അടുത്തിടെ ആര്‍ എസ് വിമല്‍ പ്രഖ്യാപിച്ചിരുന്നു. ചിത്രത്തിന്റെ തിരക്കഥയുടെ തിരക്കിലാണ് ആര്‍ എസ് വിമല്‍

മമ്മൂട്ടിയെ നായകനാക്കി കര്‍ണ്ണന്‍ 18 വര്‍ഷങ്ങള്‍ക്ക് മുമ്പേ തീരുമാനിച്ചത്, അപ്പോള്‍ പൃഥ്വിരാജിന്റെ ചിത്രമോ?

മമ്മൂട്ടിയെ കര്‍ണനാക്കി പുതിയ ചിത്രം ചെയ്യാനിരിക്കെയാണ് ആര്‍ എസ് വിമല്‍ കര്‍ണന്‍ എന്ന പേരില്‍ പുതിയ ചിത്രം പ്രഖ്യാപിച്ചതായി അറിയുന്നത്.

മമ്മൂട്ടിയെ നായകനാക്കി കര്‍ണ്ണന്‍ 18 വര്‍ഷങ്ങള്‍ക്ക് മുമ്പേ തീരുമാനിച്ചത്, അപ്പോള്‍ പൃഥ്വിരാജിന്റെ ചിത്രമോ?

പുതിയ ചിത്രത്തിന്റെ ഉടന്‍ ആരംഭിക്കാനാണെന്ന് പി ശ്രീകുമാര്‍ ശ്രീകുമാര്‍ പറയുന്നു.

മമ്മൂട്ടിയെ നായകനാക്കി കര്‍ണ്ണന്‍ 18 വര്‍ഷങ്ങള്‍ക്ക് മുമ്പേ തീരുമാനിച്ചത്, അപ്പോള്‍ പൃഥ്വിരാജിന്റെ ചിത്രമോ?

ചിത്രത്തെ കുറിച്ച് 18 വര്‍ഷങ്ങള്‍ക്ക് മുമ്പ് പറഞ്ഞതാണ്. അന്ന് പൃഥ്വിരാജ് ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു.

മമ്മൂട്ടിയെ നായകനാക്കി കര്‍ണ്ണന്‍ 18 വര്‍ഷങ്ങള്‍ക്ക് മുമ്പേ തീരുമാനിച്ചത്, അപ്പോള്‍ പൃഥ്വിരാജിന്റെ ചിത്രമോ?

മധുപാലാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

English summary
Mammootty in Madhupal's next film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X