143 അടിയിൽ മമ്മൂട്ടിയുടെ മധുരരാജാ കട്ട്ഔട്ട്!! റെക്കോഡ് തിരുവനന്തപുരത്തിന് സ്വന്തം

ഭാഷാഭേദമില്ലാതെ നല്ല സിനിമകളേയും താരങ്ങളേയും ഹൃദയത്തോട് ചേർത്ത് വയ്ക്കുന്നവരാണ് മലയാളി പ്രേക്ഷകർ. മലയാളി താരങ്ങളെ മാത്രമല്ല തെന്നിന്ത്യൻ ബോളിവുഡ് താരങ്ങളേയും മലയാളി പ്രേക്ഷകർ പിന്തുണക്കാറുണ്ട്. ഇപ്പോഴിത മമ്മൂട്ടിയ്ക്ക് പടുകൂറ്റൻ കട്ട്ഔട്ടുമായി ആരാധകർ രംഗത്തെത്തിയിരിക്കുകയാണ്. മധുരാജയുടെ 143 അടി കൂറ്റൻ കട്ട്ഔട്ടാണ് തിരുവനന്തപുരം ആറ്റിങ്ങലിൽ ഉയർന്നിരിക്കുന്നത്.

mammootty

എന്നാൽ ഇതല്ല ഏറെ കൗതുകം. മറ്റൊരു സിനിമയാണ് മധുരരാജയുടെ പടുകൂറ്റൻ കട്ട്ഔട്ട് സ്പോൺസർ ചെയ്തിരിക്കുന്നത്. മലയാള സിനിമ ചരിത്രത്തിൽ തന്നെ ഇത് ആദ്യമായിട്ടായിരിക്കും ഒരു സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ പ്രമോഷൻ മറ്റൊരു സിനിമ ടീം ഏറ്റെടുക്കുന്നത്. മമ്മൂട്ടിയുടെ മധുരരാജയുടെ ഏറ്റവും വലിയ കട്ട്‌ഔട്ട്‌ (143 ft) പ്രമുഖ സിനിമ ടീമും ആറ്റിങ്ങൽ മമ്മൂട്ടി ഫാൻസും ചേർന്നാണ് സ്ഥാപിച്ചത്.

പ്രമുഖർ സിനിമയുടെ പ്രൊഡ്യൂസറും ആറ്റിങ്ങൽ മമ്മൂട്ടി ഫാൻസ്‌ പ്രസിഡന്റുമായ ആസിഫ് സുബൈർ ആണ് കട്ട്‌ഔട്ട്‌ സ്പോൺസർ ചെയ്തിരിക്കുന്നത്. ഇത് കൂടാതെ മമ്മൂട്ടിയുടെ പുതിയ ചിത്രമായ ബിലാലിന്റെ 200ft കട്ട്‌ഔട്ട്‌ ആസിഫ് സുബൈർ തന്നെയാണ് സ്പോൺസർ ചെയ്യു്നത്. മധുരരാജയുടെ വിജയഘോഷത്തിന്റെ ഭാഗമായി നടന്ന പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X