അമിതാഭ് ബച്ചന്റെ റോള്‍ വേണമെന്ന് പറഞ്ഞ മമ്മൂട്ടിയ്ക്ക് സംവിധായകന്‍ കൊടുത്ത മറുപടി!

ബോളിവുഡില്‍ സൂപ്പര്‍ഹിറ്റായ ഷോലെ എന്ന ചിത്രത്തിന്റെ മലയാളം പകര്‍പ്പായിരുന്നു 1982ല്‍ കെജി രാജശേഖരന്‍ സംവിധാനം ചെയ്ത ചമ്പല്‍ക്കാട്.

By Sanviya

ബോളിവുഡില്‍ സൂപ്പര്‍ഹിറ്റായ ഷോലെ എന്ന ചിത്രത്തിന്റെ മലയാളം പകര്‍പ്പായിരുന്നു 1982ല്‍ കെജി രാജശേഖരന്‍ സംവിധാനം ചെയ്ത ചമ്പല്‍ക്കാട്. പ്രേം നസീര്‍, രതീഷ് മമ്മൂട്ടി എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.

എന്നാല്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ മമ്മൂട്ടിയെ കെജി രാജശേഖരന്‍ ക്ഷണിക്കുമ്പോള്‍ അമിതാഭ് ബച്ചന് സമാനമായ റോള്‍ വേണമെന്നായിരുന്നുവത്രേ മമ്മൂട്ടിപറഞ്ഞത്. അക്കാര്യം പറഞ്ഞപ്പോള്‍ സംവിധായകന്റെ മറുപടി ഇതായിരുന്നു.

സംവിധായകന്‍ പറഞ്ഞത്

സംവിധായകന്‍ പറഞ്ഞത്

ധര്‍മ്മേന്ദ്രയുടെ റോളിന് സമാനമായ ബീരാന്‍ എന്ന കഥാപാത്രവുമായാണ് സംവിധായകന്‍ മമ്മൂട്ടിയെ കാണാന്‍ എത്തിയത്. എന്നാല്‍ അമിതാഭ് ബച്ചന് സമാനമായ വേഷം ആവശ്യപ്പെട്ട മമ്മൂട്ടിയുടെ സഹായിയോട് സംവിധായകന്‍ പറഞ്ഞതിങ്ങനെ.

മമ്മൂട്ടിക്ക് താത്പര്യമില്ലേ

മമ്മൂട്ടിക്ക് താത്പര്യമില്ലേ

മമ്മൂട്ടിക്ക് താത്പര്യമില്ലെങ്കില്‍ രവീന്ദ്രനെ നോക്കാമെന്ന് സംവിധായകന്‍ പറഞ്ഞു. എന്നാല്‍ സംവിധായകന്റെ മറുപടി കേട്ട മമ്മൂട്ടി ഒന്നും പറയാതെ ചിത്രത്തില്‍ അഭിനയിച്ചുവെന്നാണ് പറയുന്നത്.

റഹീമായി രതീഷ്

റഹീമായി രതീഷ്

ചിത്രത്തില്‍ റഹീമായി രതീഷിനെ കണ്ട് ഉറപ്പിച്ചതിന് ശേഷമാണ് സംവിധായകന്‍ മമ്മൂട്ടിയെ കാണാന്‍ എത്തുന്നത്. അക്കാലത്ത് മമ്മൂട്ടിയേക്കാള്‍ താര മൂല്യമുള്ള നടനായിരുന്നു രതീഷ്.

ഷോലെ

ഷോലെ

1975ല്‍ രമേഷ് സിപ്പി സംവിധാനം ചെയ്ത ചിത്രമാണ് ഷോലെ. ധര്‍മേന്ദ്ര, സഞ്ജീവ് കുമാര്‍, ഹേമ മാലിനി, അമിതാഭ് ബച്ചന്‍ എന്നിവരാണ് ചിത്രം എക്കാലത്തെയും മികച്ച ചിത്രമാണ്. 282 ദിവസമാണ് ചിത്രം തിയേറ്ററുകളില്‍ തിയേറ്ററുകളില്‍ ഓടിയത്.

അമിതാഭ് ബച്ചന്റെ ഫോട്ടോസിനായി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X