»   » മനസ്സില്‍ നന്മയുള്ളവര്‍ക്കേ നല്ല സമയത്ത് നല്ലത് നടക്കൂ; മോഹന്‍ലാലിനെ കുറിച്ച് മമ്മൂട്ടി പറയുന്നു

മനസ്സില്‍ നന്മയുള്ളവര്‍ക്കേ നല്ല സമയത്ത് നല്ലത് നടക്കൂ; മോഹന്‍ലാലിനെ കുറിച്ച് മമ്മൂട്ടി പറയുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

കുറേ അധികം പഴക്കമുള്ള ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. മോഹന്‍ലാല്‍ സിനിമാ ലോകത്ത് വന്നതിന്റെ ഇരുപതാം വാര്‍ഷികം ആഘോഷിക്കുന്ന ഒരു വീഡിയോ.

സിനിമയില്‍ അഭിനയിച്ച നഗ്നരംഗങ്ങള്‍ ലീക്കായി പണികിട്ടിയ നായികമാര്‍!!

വീഡിയോയില്‍ എല്ലാവര്‍ക്കും പൂമാല കൊടുത്ത് മോഹന്‍ലാലിന്റെ കഴുത്തില്‍ അണിയിപ്പിക്കുന്നത് മമ്മൂട്ടിയാണ്. മനസ്സില്‍ നന്മയുള്ളവര്‍ക്ക് മാത്രമേ നല്ല സമയത്ത് നല്ലത് നടക്കൂ എന്ന് മമ്മൂട്ടി പറയുന്നു

മമ്മൂട്ടി മാത്രമല്ല

മമ്മൂട്ടി മാത്രമല്ല സുരേഷ് ഗോപി, സരേഷ് കുമാര്‍, മണിയന്‍പിള്ള രാജു തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ഏറ്റവും ആകര്‍ഷണം മമ്മൂട്ടിയുടെ ഉത്സാഹം തന്നെയാണ്.

ആരാധകര്‍ കാണൂ

മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും പേര് പറഞ്ഞ് തല്ലുകൂടുന്ന ആരാധകര്‍ ഈ വീഡിയോ കാണൂ എന്ന് പറഞ്ഞാണ് ഇപ്പോള്‍ ഫേസ്ബുക്കില്‍ വീഡിയോ പ്രചരിയ്ക്കുന്നത്.

മമ്മൂട്ടി പുറത്തു വിട്ടു

2011 ല്‍ തന്റെ യൂട്യൂബ് വെബ്‌സൈറ്റിലൂടെ മമ്മൂട്ടിയാണ് ഈ വീഡിയോ ഷെയര്‍ ചെയ്തത്.

കാണൂ..

മോഹന്‍ലാലും മമ്മൂട്ടിയും തമ്മിലുള്ള ആ സൗഹൃദത്തിന്റെ വീഡിയോ കാണാം

English summary
Mohanlal celebrating 20 years in Malayalam Film Industry. Megastar Mammootty, Mohanlal, Suresh Gopi,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam