»   » മോഹന്‍ലാല്‍, മമ്മൂട്ടി, മീര ജാസ്മിന്‍...; സത്യന്‍ അന്തിക്കാടിന്റെ കണ്ണ് നനയിച്ച അഭിനേതാക്കള്‍

മോഹന്‍ലാല്‍, മമ്മൂട്ടി, മീര ജാസ്മിന്‍...; സത്യന്‍ അന്തിക്കാടിന്റെ കണ്ണ് നനയിച്ച അഭിനേതാക്കള്‍

Written By:
Subscribe to Filmibeat Malayalam

ഒരു സംവിധായകന്‍ പ്രതീക്ഷിക്കുന്നതിലും അപ്പുറം അഭിനേതാക്കളില്‍ നിന്ന് ലഭിയ്ക്കുക എന്നത്, സംവിധായകരെ സംബന്ധിച്ച് ഏറ്റവും സന്തോഷമുള്ള നിമിഷമാണ്. അങ്ങനെ ഒത്തിരി അനുഭവങ്ങള്‍ തനിക്കുണ്ടായിട്ടുണ്ട എന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട് പറയുന്നു.

ലാലാശാന്‍, ലാലത്തോള്‍, ലാല്‍പ്പുഴ, ലാലിട്ട, ലാലുണ്ണി....മോഹന്‍ലാലിനെ കുറിച്ച് സത്യന്‍ അന്തിക്കാട്

മമ്മൂട്ടി, മോഹന്‍ലാല്‍, മീര ജാസ്മിന്‍, ഉര്‍വശി, കെ പി എ സി ലളിത തുടങ്ങിയ അഭിനേതാക്കളില്‍ നിന്നും തനിക്കുണ്ടായ അനുഭവത്തെ കുറിച്ച് സത്യന്‍ അന്തിക്കാട് പറയുന്നത് എന്താണെന്ന് നോക്കാം

മോഹന്‍ലാല്‍, മമ്മൂട്ടി, മീര ജാസ്മിന്‍...; സത്യന്‍ അന്തിക്കാടിന്റെ കണ്ണ് നനയിച്ച അഭിനേതാക്കള്‍

നമ്മള്‍ ആലോചിച്ചെഴുതുന്നു ഒരു രംഗം, പശ്ചാത്തല സംഗീതത്തിന്റെ ഒന്നും അകമ്പടി ഇല്ലാതെ, ഒരുപാട് ആളുള്‍ കൂടി നില്‍ക്കുമ്പോള്‍ നമ്മളെ തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അഭിനേതാക്കള്‍ അഭിനയിച്ചു തകര്‍ക്കുമ്പോള്‍ കണ്ണ് നിറയും എന്ന് സത്യന്‍ അന്തിക്കാട് പറയുന്നു.

മോഹന്‍ലാല്‍, മമ്മൂട്ടി, മീര ജാസ്മിന്‍...; സത്യന്‍ അന്തിക്കാടിന്റെ കണ്ണ് നനയിച്ച അഭിനേതാക്കള്‍

ഞാനും മോഹന്‍ലാലും ഒരുമിച്ച, മോഹന്‍ലാലിനെ ആദ്യമായി മികച്ച നടനുള്ള പുരസ്‌കാരത്തിന് അര്‍ഹനാക്കുകയും ചെയ്ത ചിത്രമാണ് ടിപി ഗോപാലന്‍ എംഎ. ഈ ചിത്രത്തിന്റെ ഷൂട്ടിങ് വേളയില്‍ മോഹന്‍ലാല്‍ എന്റെ കണ്ണ് നനയിച്ചിട്ടുണ്ട്.

മോഹന്‍ലാല്‍, മമ്മൂട്ടി, മീര ജാസ്മിന്‍...; സത്യന്‍ അന്തിക്കാടിന്റെ കണ്ണ് നനയിച്ച അഭിനേതാക്കള്‍

മമ്മൂട്ടിയും ഞാനും ഒന്നിച്ച കനല്‍ക്കാറ്റ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് വേളയില്‍ മമ്മൂട്ടിയും കെപിഎസി ലളിതയും എന്റെ കണ്ണ നനയിച്ചു

മോഹന്‍ലാല്‍, മമ്മൂട്ടി, മീര ജാസ്മിന്‍...; സത്യന്‍ അന്തിക്കാടിന്റെ കണ്ണ് നനയിച്ച അഭിനേതാക്കള്‍

അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിന്റെ സമയത്താണ് മീര ജാസ്മിന്റെയും ഉര്‍വശിയുടെയും അഭിനയം തന്റെ കണ്ണ നനയിച്ചത് എന്ന് സത്യന്‍ അന്തിക്കാട് പറഞ്ഞു.

മോഹന്‍ലാല്‍, മമ്മൂട്ടി, മീര ജാസ്മിന്‍...; സത്യന്‍ അന്തിക്കാടിന്റെ കണ്ണ് നനയിച്ച അഭിനേതാക്കള്‍

അഭിനയത്തിന്റെ മര്‍മം അറിയുന്നവരുടെ കൂടെ പ്രവൃത്തിക്കാന്‍ കഴിയുക എന്നത് ഒരു സംവിധായകന്റെ ഭാഗ്യമായി ഞാന്‍ കരുതുന്നു എന്നാണ് സത്യന്‍ അന്തിക്കാട് പറയുന്നത്.

English summary
Mammootty and Mohanlal who made Sathyan Anthikaadu Weep

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam