മമ്മൂട്ടി നായകനാകുന്ന പത്തേമാരിയുടെ റിലീസ് കോടതി തടഞ്ഞു, എന്തിന്?

By Aswini

കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന പത്തേമാരി എന്ന ചിത്രത്തിന്റെ റിലീസ് കോടതി തടഞ്ഞു. എറണാകുളം അഡീഷനല്‍ കോടതിയാണ് സിനിമയുടെ റിലീസ് തടഞ്ഞത്.

സിനിമയുടെ കഥ തന്റേതാണെന്ന് ആരോപിച്ച് മൊയ്തൂട്ടി എന്നയാള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. സ്വപ്‌നഗേഹം എന്ന തന്റെ കഥ മോഷ്ടിച്ചിട്ടാണ് സലീം അഹമ്മദ് പത്തേമാരി എന്ന ചിത്രമൊരുക്കുന്നതെന്ന് ഹര്‍ജിക്കാരന്‍ ആരോപിയ്ക്കുന്നു.

പ്രവാസി ജീവിതം

മമ്മൂട്ടി നായകനാകുന്ന പത്തേമാരിയുടെ റിലീസ് കോടതി തടഞ്ഞു

പ്രവാസി ജീവിതത്തിന്റെ അരനൂറ്റാണ്ട് കാലത്തെ കഥ പറയുന്ന പത്തേമാരി ചിത്രീകരണം പൂര്‍ത്തിയാക്കി റിലീസിന് തയ്യാറായി നില്‍ക്കുമ്പോഴാണ് അപ്രതീക്ഷിതമായ വിലക്ക്.

ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

മമ്മൂട്ടി നായകനാകുന്ന പത്തേമാരിയുടെ റിലീസ് കോടതി തടഞ്ഞു

ദിവസങ്ങള്‍ക്ക് മുമ്പാണ് ദി ജേര്‍ണി ഓഫ് സര്‍വൈവല്‍ എന്ന ടൈറ്റില്‍ടാഗോടു കൂടെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിറങ്ങിയത്.

നായിക

മമ്മൂട്ടി നായകനാകുന്ന പത്തേമാരിയുടെ റിലീസ് കോടതി തടഞ്ഞു

മിനി സ്‌ക്രീനില്‍ നിന്നുമെത്തിയ ജുവല്‍ മേരി ആദ്യമായി നായികയാകുന്ന ചിത്രമാണ് പത്തേമാരി

മറ്റ് താരങ്ങള്‍

മമ്മൂട്ടി നായകനാകുന്ന പത്തേമാരിയുടെ റിലീസ് കോടതി തടഞ്ഞു

ശ്രീനിവാസന്‍, സിദ്ദിഖ്, സലിം കുമാര്‍, ജോയ് മാത്യു, യവനിക ഗോപാലകൃഷ്ണന്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അണിയറയില്‍

മമ്മൂട്ടി നായകനാകുന്ന പത്തേമാരിയുടെ റിലീസ് കോടതി തടഞ്ഞു

മധു അമ്പാട്ട് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ശബ്ദലേഖനം നിര്‍വ്വഹിക്കുന്ന റസൂല്‍ പൂക്കുട്ടിയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X