ഇനി മമ്മൂക്കയുടെ പതിനെട്ടാം പടിയിൽ!! പൃഥ്വിരാജിന്റെ രംഗങ്ങൾ ആലപ്പുഴയിൽ...

Recommended Video

മമ്മൂക്കയും പൃഥ്വിയും കൈകോർക്കുന്നു

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് പതിനെട്ടാം പടി. ഒഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ശങ്കർ ബാലകൃഷ്ണനാണ് ചിത്രം നിർമ്മിക്കുന്നത്. പ്രശസ്ത നടനും തിരക്കഥകൃത്തുമായ ശങ്കർ ബാലകൃഷ്ണന്റെ രണ്ടാമത്തെ ചിത്രമാണ് പതിനെട്ടാം പടി. ഈ ചിത്രത്തിലും ശങ്കർ ബാലകൃഷ്ണൻ തന്നെയാണ് തിരക്കഥ എഴുതിയിരിക്കുന്നതും.

prithiviraj

പതിനെട്ടാം പടിയുടെ ചിത്രീകരണം ആലപ്പുഴയിൽ നടക്കുകയാണ്. മമ്മൂക്കയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നതെങ്കിലും പൃഥ്വിരാജും ആര്യയും ടൊവിനോയും ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പൃഥ്വിരാജിന്റെ ഷൂട്ടോടു കൂടി പതിനെട്ടാം പഠി പൂർത്തിയാകുമെന്നാണ് റിപ്പോർട്ട്. ഏപ്രിൽ 7, 8 മോ പൃഥ്വിയുടെ രംഗങ്ങൾ അൽപ്പുഴയിൽ ചിത്രീകരിക്കുമത്രേ.

മമ്മൂട്ടിയ്ക്കൊപ്പം വൻ താര നിരയാണ് ചിത്രത്തിൽ അരങ്ങേറുന്നത്. പ്രിയ ആനന്ദ്, സാനിയ അയ്യപ്പൻ, ബിജു സോപാനം എന്നിവരുടെ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. റോഷൻ ആൻഡ്രൂസ് നിവിൻ പോളി ചിത്രമായ കായം കുളം കൊച്ചുണ്ണിയ്ക്ക് ശേഷം പ്രിയ അഭിനയിക്കുന്ന ചിത്രമാണിത്. ആഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശനും സന്തോഷ് ശിവനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X