മമ്മൂട്ടിയുടെ തകര്‍പ്പന്‍ ഡയലോഗുമായി, പുതിയ നിയമം ട്രെയിലര്‍ എത്തി

By Akhila

പ്രേക്ഷകര്‍ കാത്തിരുന്ന മമ്മൂട്ടിയുടെ പുതിയ നിയമം ട്രെയിലര്‍ എത്തി. മമ്മൂട്ടിയുടെ തകര്‍പ്പന്‍ ഡയലോഗ് തന്നെയാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. അഡ്വക്കറ്റ് ലൂയിസ് പോത്തന്റെയും കഥകളി ആര്‍ട്ടിസ്റ്റായ വാസുകിയുടെയും വിവാഹവും ജീവിതവുമാണ് ചിത്രത്തിന്റെ പ്രമേയം.

ഭാസ്‌കര്‍ ദി റാസകല്‍ എന്ന ചിത്രത്തിന് ശേഷം നയന്‍താരയും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എകെ സാജനാണ്. ചിത്രം ക്രിസ്മസിന് റിലീസ് ചെയ്യുമെന്നാണ് നേരത്തെ പറഞ്ഞിരുന്നതാണ്. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാണ് ഫെബ്രുവരി 12ലേക്ക് റിലീസ് മാറ്റി വച്ചിരിക്കുകയാണ്. ട്രെയിലര്‍ കാണൂ..

പുതിയ നിയമം

മമ്മൂട്ടിയുടെ തകര്‍പ്പന്‍ ഡയലോഗുമായി, പുതിയ നിയമം ട്രെയിലര്‍ എത്തി

ഭാസ്‌കര്‍ ദി റാസകല്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം മമ്മൂട്ടിയും നയന്‍താരയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് പുതിയ നിയമം. എകെ സാജനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മമ്മൂട്ടി-അഡ്വക്കറ്റ് ലൂയിസ് പോത്തന്‍

മമ്മൂട്ടിയുടെ തകര്‍പ്പന്‍ ഡയലോഗുമായി, പുതിയ നിയമം ട്രെയിലര്‍ എത്തി

അഡ്വക്കറ്റ് ലൂയിസ് പോത്തന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പത്തേമാരിയ്ക്ക് ശേഷം മമ്മൂട്ടി നായകനായി എത്തുന്ന ചിത്രമാണ് പുതിയ നിയമം.

നയന്‍താര-വാസുകി

മമ്മൂട്ടിയുടെ തകര്‍പ്പന്‍ ഡയലോഗുമായി, പുതിയ നിയമം ട്രെയിലര്‍ എത്തി

കഥകളി ആര്‍ട്ടിസ്റ്റായ വാസുകി ലൂയിസ് പോത്തന്റെ ഭാര്യയാണ്. നയന്‍താരയുടെ കരിയറില്‍ ആദ്യമായാണ് ഇതുപോലെ ഒരു വേഷം അവതരിപ്പിക്കുന്നത്.

ഷീലു എബ്രഹാം

മമ്മൂട്ടിയുടെ തകര്‍പ്പന്‍ ഡയലോഗുമായി, പുതിയ നിയമം ട്രെയിലര്‍ എത്തി

മമ്മൂട്ടി, നയന്‍താരയ്‌ക്കൊപ്പം ഷീലു എബ്രഹാമും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.

മറ്റ് കഥപാത്രങ്ങള്‍

മമ്മൂട്ടിയുടെ തകര്‍പ്പന്‍ ഡയലോഗുമായി, പുതിയ നിയമം ട്രെയിലര്‍ എത്തി

രചന നാരയണന്‍കുട്ടി, അജു വര്‍ഗ്ഗീസ്, വിനയ് ഫോര്‍ട്ട് എന്നിവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മമ്മൂട്ടിയുടെ തകര്‍പ്പന്‍ ഡയലോഗുമായി, പുതിയ നിയമം ട്രെയിലര്‍ എത്തി

ചിത്രത്തിന്റെ കിടിലന്‍ ട്രെയിലര്‍ കാണൂ..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X