ഞാന്‍ എത്രയോ ചെറുതാണ്, മമ്മൂട്ടി ഇത്രയും ചെറുതാണോ?
മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജില്‍ പുതിയ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നു. മമ്മൂട്ടിയേക്കാള്‍ ഉയരമുള്ള ഒരാള്‍ക്കൊപ്പം നില്‍ക്കുന്ന ഒരു ഫോട്ടോ. ഞാന്‍ എത്രയോ ചെറുതാണ് എന്നൊരു അടികുറിപ്പും ഫോട്ടോയ്ക്ക് നല്‍കിയിട്ടുണ്ട്.
എന്തായാലും ഞങ്ങള്‍ ആരാധകര്‍ക്ക് മമ്മൂക്ക തന്നെയാണ് മുകളില്‍ എന്ന് തുടങ്ങി ഒട്ടേറെ കമന്റുകളും ലൈക്കുകളുമാണ് ഫോട്ടോയ്ക്ക് വന്നുക്കൊണ്ടിരിക്കുന്നത്. പുതിയ തമിഴ് ചിത്രമായ പേരമ്പിന്റെ ലൊക്കേഷനില്‍ നിന്നുള്ളതാണത്രേ ഈ ഫോട്ടോ..

ഞാന്‍ എത്രയോ ചെറുതാണ്, മമ്മൂട്ടി ഇത്രയും ചെറുതാണോ?
ഇതാണ് ഫോട്ടോ

ഞാന്‍ എത്രയോ ചെറുതാണ്, മമ്മൂട്ടി ഇത്രയും ചെറുതാണോ?
എകെ സാജന്‍ സംവിധാനം ചെയ്യുന്ന പുതിയ നിയമമാണ് മമ്മൂട്ടിയുടേതായി അടുത്ത് പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. നയന്‍താരയാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുന്നത്.

ഞാന്‍ എത്രയോ ചെറുതാണ്, മമ്മൂട്ടി ഇത്രയും ചെറുതാണോ?
ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി തമിഴിലെത്തുന്ന ചിത്രമാണ് പേരമ്പ്. റാം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഞാന്‍ എത്രയോ ചെറുതാണ്, മമ്മൂട്ടി ഇത്രയും ചെറുതാണോ?
സലിം അഹമ്മദ് സംവിധാനം ചെയ്ത പത്തേമാരിയാണ് മമ്മൂട്ടി ഒടുവില്‍ അഭിനയിച്ച ചിത്രം.
ഞാന്‍ എത്രയോ ചെറുതാണ്, മമ്മൂട്ടി ഇത്രയും ചെറുതാണോ?
മമ്മൂട്ടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.. കാണൂ..

Click it and Unblock the Notifications