മരണ മാസ്സ് തന്നെ, മമ്മൂട്ടിയുടെ പുതിയ ലുക്ക് വൈറലാകുന്നു!!
പുതിയ നിയമം എന്ന ചിത്രത്തിന് ശേഷമുള്ള മമ്മൂട്ടിയുടെ പുതിയ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. നല്ല കട്ട മീശ വച്ചുള്ള ലുക്കാണ് ഇപ്പോള്‍ സോഷ്യല്‍ ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. കഥാപാത്രത്തിന് വേണ്ടി എന്ത് മാറ്റവും വരുത്തുന്ന മമ്മൂക്കയുടെ പുതിയ ചിത്രത്തിന് വേണ്ടിയാണ് ഈ ലുക്കെന്നും കേള്‍ക്കുന്നുണ്ട്.
തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജി പണിക്കരുടെ മകന്‍ നിതിന്‍ പണിക്കര്‍ സംവിധാനം ചെയ്യുന്നതാണ് പുതിയ ചിത്രം. ചിത്രത്തില്‍ ഒരു പോലീസ് ഓഫീസറുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. ഫോട്ടോ കാണൂ...

മരണ മാസ്സ് തന്നെ, മമ്മൂട്ടിയുടെ പുതിയ ലുക്ക് വൈറലാകുന്നു!!
ഇതാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന മമ്മൂട്ടിയുടെ കിടിലന്‍ ഫോട്ടോ!! ദുബായി എയര്‍പോര്‍ട്ടില്‍ നിന്നുള്ളതാണ് ഈ ഫോട്ടോ..

മരണ മാസ്സ് തന്നെ, മമ്മൂട്ടിയുടെ പുതിയ ലുക്ക് വൈറലാകുന്നു!!
പത്തേമാരിക്ക് ശേഷം മമ്മൂട്ടി നായകനായി എത്തുന്ന ചിത്രമാണ് പുതിയ നിയമം. നയന്‍താരയാണ് ചിത്രത്തില്‍ നായിക.

മരണ മാസ്സ് തന്നെ, മമ്മൂട്ടിയുടെ പുതിയ ലുക്ക് വൈറലാകുന്നു!!
പുതിയ നിയമം നാളെ വെള്ളിയാഴ്ച തിയേറ്ററുകളില്‍ എത്തുകയാണ്.

മരണ മാസ്സ് തന്നെ, മമ്മൂട്ടിയുടെ പുതിയ ലുക്ക് വൈറലാകുന്നു!!
ബുധനാഴ്ച പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Click it and Unblock the Notifications