»   » മമ്മൂട്ടിയെ വച്ച് അച്ഛന്‍ പറഞ്ഞ് നിര്‍ത്തിയത് എവിടെയാണോ, അവിടെ വച്ച് മകന്‍ തുടങ്ങുന്നു

മമ്മൂട്ടിയെ വച്ച് അച്ഛന്‍ പറഞ്ഞ് നിര്‍ത്തിയത് എവിടെയാണോ, അവിടെ വച്ച് മകന്‍ തുടങ്ങുന്നു

By: Sanviya
Subscribe to Filmibeat Malayalam

രഞ്ജി പണിക്കര്‍ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമായിരുന്നു രൗദ്രം. ഇപ്പോഴിതാ രഞ്ജി പണിക്കരുടെ മകന്‍ നിതിന്‍ രഞ്ജി പണിക്കര്‍ മമ്മൂട്ടിയെ നായകനാക്കി മറ്റൊരു പോലീസ് ചിത്രം ഒരുക്കുന്നു.

അവനാഴി, ഇന്‍സ്‌പെക്ടര്‍ ബല്‍റാം, വെനീസിലെ വ്യാപാരി എന്നീ ചിത്രങ്ങളിലെല്ലാം മമ്മൂട്ടി പോലീസ് വേഷത്തില്‍ എത്തിയിരുന്നു. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു പോലീസ് വേഷമാണ് നിതിന്റെ ചിത്രത്തില്‍ മമ്മൂട്ടിയുടേത്.

മമ്മൂട്ടിയെ വച്ച് അച്ഛന്‍ പറഞ്ഞ് നിര്‍ത്തിയത് എവിടെയാണോ, അവിടെ വച്ച് മകന്‍ തുടങ്ങുന്നു

വെനീസിലെ വ്യാപാരി എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഒടുവില്‍ പോലീസ് വേഷത്തില്‍ അഭിനയിച്ച ചിത്രം.

മമ്മൂട്ടിയെ വച്ച് അച്ഛന്‍ പറഞ്ഞ് നിര്‍ത്തിയത് എവിടെയാണോ, അവിടെ വച്ച് മകന്‍ തുടങ്ങുന്നു

നിതിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മമ്മൂട്ടിയുടെ പോലീസ് വേഷത്തിന് വ്യത്യസ്തമായൊരു പോലീസ് വേഷമാണ്.

മമ്മൂട്ടിയെ വച്ച് അച്ഛന്‍ പറഞ്ഞ് നിര്‍ത്തിയത് എവിടെയാണോ, അവിടെ വച്ച് മകന്‍ തുടങ്ങുന്നു

2008ല്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്ത ചിത്രമാണ് രൗദ്രം. മമ്മൂട്ടി, സായ് കുമാര്‍ ബെഞ്ചമിന്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപത്രങ്ങളെ അവതരിപ്പിച്ചത്.

മമ്മൂട്ടിയെ വച്ച് അച്ഛന്‍ പറഞ്ഞ് നിര്‍ത്തിയത് എവിടെയാണോ, അവിടെ വച്ച് മകന്‍ തുടങ്ങുന്നു

ഉദയ് അനന്തന്‍ സംവിധാനം ചെയ്യുന്ന വൈറ്റാണ് മമ്മൂട്ടിയുടെ പുതിയ ചിത്രം. ലണ്ടന്‍, കൊച്ചി, മുബൈ എന്നിവടങ്ങളില്‍ വച്ചായിരുന്നു ചിത്രീകരണം.

English summary
Mammootty in Nithin Ranji Panicker's next film.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam