»   » മമ്മൂട്ടി ഭക്ഷണപ്രിയനാണ്, പക്ഷെ കുറച്ചേ കഴിയ്ക്കൂ, മോഹന്‍ലാല്‍ നന്നായി കഴിക്കും: അബു സലീം

മമ്മൂട്ടി ഭക്ഷണപ്രിയനാണ്, പക്ഷെ കുറച്ചേ കഴിയ്ക്കൂ, മോഹന്‍ലാല്‍ നന്നായി കഴിക്കും: അബു സലീം

Written By:
Subscribe to Filmibeat Malayalam

ലുക്കുകൊണ്ട് ഹോളിവുഡ് നടന്മാരെ വെല്ലും മലയാളത്തിന്റെ മസില്‍ മാന്‍ അബു സലീം. മിസ്റ്റര്‍ ഇന്ത്യ പട്ടം അണിഞ്ഞ അബു സലീമിന്റെ ബന്ധങ്ങളും മലയാളത്തിന് പുറത്തേക്കും വളരുന്നു.

കാണുന്നത് പോലെയല്ല, മമ്മൂട്ടിയുടെ സ്‌നേഹം അനുഭവിച്ച് അറിഞ്ഞയാള്‍

ശരീര സൗന്ദര്യവും ആരോഗ്യവും സംരക്ഷിയ്ക്കുന്ന കാര്യത്തില്‍ അബു സലീമില്‍ നിന്ന് നമ്മുടെ സൂപ്പര്‍താരങ്ങള്‍ ടിപ്‌സുകള്‍ സ്വീകരിക്കാറുണ്ട്. മലയാളത്തിലെ സൂപ്പര്‍ താരങ്ങളായ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ഭക്ഷണപ്രിയത്തെ കുറിച്ചും വര്‍ക്കൗട്ടിനെ കുറിച്ചും അബു സലീം പറയുന്നു,

മമ്മൂട്ടി ഭക്ഷണപ്രിയനാണ്, പക്ഷെ കുറച്ചേ കഴിയ്ക്കൂ, മോഹന്‍ലാല്‍ നന്നായി കഴിക്കും: അബു സലീം

മമ്മൂട്ടി നല്ല ഭക്ഷണ പ്രിയനാണെങ്കിലും കുറച്ച് മാത്രമേ കഴിയ്ക്കൂ എന്ന് അബു സലീം പറയുന്നു

മമ്മൂട്ടി ഭക്ഷണപ്രിയനാണ്, പക്ഷെ കുറച്ചേ കഴിയ്ക്കൂ, മോഹന്‍ലാല്‍ നന്നായി കഴിക്കും: അബു സലീം

വര്‍ക്കൗട്ട് ചെയ്യുന്ന കാര്യത്തിലും മമ്മൂട്ടി മുടക്കം വരുത്താറില്ല. നന്നായി വ്യായാമം ചെയ്യും

മമ്മൂട്ടി ഭക്ഷണപ്രിയനാണ്, പക്ഷെ കുറച്ചേ കഴിയ്ക്കൂ, മോഹന്‍ലാല്‍ നന്നായി കഴിക്കും: അബു സലീം

മോഹന്‍ലാല്‍ നന്നായി ഭക്ഷണം കഴിയിക്കും. അതുപോലെ തന്നെ വര്‍ക്കൗട്ടും ചെയ്യുമെന്നും അബു സലീം പറയുന്നു

മമ്മൂട്ടി ഭക്ഷണപ്രിയനാണ്, പക്ഷെ കുറച്ചേ കഴിയ്ക്കൂ, മോഹന്‍ലാല്‍ നന്നായി കഴിക്കും: അബു സലീം

ലോഹം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് മോഹന്‍ലാലിനൊപ്പമാണ് താന്‍ വര്‍ക്കൗട്ട് ചെയ്തതെന്ന് അബു സലീം പറഞ്ഞു.

English summary
Mammootty or Mohanlal, Who is Best in WORK OUTS; Abu Salim says

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam