»   » വണ്‍... ടു... ത്രീ... ദേ മൂന്ന് മമ്മൂട്ടി

വണ്‍... ടു... ത്രീ... ദേ മൂന്ന് മമ്മൂട്ടി

Posted By:
Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  മമ്മൂട്ടി ഇരട്ടവേഷത്തി പ്രേക്ഷകഹൃദയം കീഴടക്കിയ ചിത്രങ്ങള്‍ ഏറെയാണ്. അണ്ണന്‍ തമ്പി, ദ്രോണ, മായാബസാര്‍ തുടങ്ങിയ ചിത്രങ്ങള്‍ ഉദാഹരണത്തിനെടുക്കാം. ഇനി രണ്ടല്ല, മൂന്ന് ഗേറ്റപ്പിലാണ് മമ്മൂട്ടി പുതിയ ചിത്രത്തിലെത്തുന്നത്.

  വണ്‍ ടു ത്രീ എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തിലാണ് മമ്മൂട്ടി മൂന്ന് വേഷത്തിലെത്തുന്നത്. എന്നാല്‍ പേര് മൂന്ന് കഥാപാത്രങ്ങളെ മാത്രമല്ല സൂചിപ്പിയ്ക്കുന്നതെന്നും, അതിലൊരു സസ്‌പെന്‍സുണ്ടെന്നും അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

  വണ്‍... ടു... ത്രീ... ദേ മൂന്ന് മമ്മൂട്ടി

  വികെ പ്രകാശ് ഉള്‍പ്പടെയുള്ള സംവിധായകര്‍ക്കൊപ്പം പ്രവൃത്തിച്ച സജിമോനാണ് വണ്‍ ടു ത്രീ സംവിധാനം ചെയ്യുന്നത്.

  വണ്‍... ടു... ത്രീ... ദേ മൂന്ന് മമ്മൂട്ടി

  ബെന്നി പി നായരമ്പലമാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. നേരത്തെ തൊമ്മനും മക്കളും, അണ്ണന്‍ തമ്പി, പോത്തന്‍ വാവ, ചട്ടമ്പിനാട്, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്നീ ചിത്രങ്ങളിലൂടെ മമ്മൂട്ടിയ്ക്ക് വ്യത്യസ്തമായ വേഷങ്ങള്‍ നല്‍കിയ തിരക്കഥാകൃത്താണ് ബെന്നി പി നായരമ്പലം

  വണ്‍... ടു... ത്രീ... ദേ മൂന്ന് മമ്മൂട്ടി

  വണ്‍ ടു ത്രിയില്‍ ഗെറ്റപ്പിലും സ്വഭാവത്തിലുമെല്ലാം വൈവിധ്യമുള്ള മൂന്ന് വ്യത്യസ്തവും രസകരവുമായ കഥാപാത്രങ്ങളായിട്ടാണ് മമ്മൂട്ടി എത്തുന്നത്.

  വണ്‍... ടു... ത്രീ... ദേ മൂന്ന് മമ്മൂട്ടി

  വണ്‍ ടു ത്രീ എന്ന പേര് മൂന്ന് കഥാപാത്രങ്ങളെ മാത്രമല്ല സൂചിപ്പിയ്ക്കുന്നതെന്നും, അതിലൊരു സസ്‌പെന്‍സുണ്ടെന്നും അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

  വണ്‍... ടു... ത്രീ... ദേ മൂന്ന് മമ്മൂട്ടി

  ഇപ്പോള്‍ ദിലീപിനെയും വേദികയെയും മുഖ്യ കഥാപാത്രങ്ങളാക്കി സുന്ദര്‍ദാസ് സംവിധാനം ചെയ്യുന്ന വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍ എന്ന ചിത്രത്തിന്റെ തിരക്കിലാണ് ബെന്നി പി നായരമ്പലം. അത് പൂര്‍ത്തിയായാല്‍ മമ്മൂട്ടി ചിത്രത്തിലേക്ക് കടക്കും

  English summary
  Playing multiple roles convincingly in a single movie is something actor Mammootty has successfully pulled off time and again in his career. In his upcoming project to be directed by debutant Saji, the megastar will essay the roles of three different men in their late fifties. The movie, which is in its initial stages, is set to go on floors next year and is scripted by Benny P Nayarambalam.

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more