»   » പാഷാണം ഷാജിയെ മമ്മൂട്ടി പ്രശംസിച്ചു, എന്തിനാണെന്ന് അറിയാമോ?

പാഷാണം ഷാജിയെ മമ്മൂട്ടി പ്രശംസിച്ചു, എന്തിനാണെന്ന് അറിയാമോ?

Written By:
Subscribe to Filmibeat Malayalam

സാജു നവോദയെ മലയാളി പ്രേക്ഷകര്‍ക്ക് പരിചയം പാഷാണം ഷാജി എന്ന പേരിലാണ്. സാജു അവതരിപ്പിച്ച ഒരു ഹാസ്യ കഥാപാത്രത്തില്‍ നിന്നുമാണ് താരത്തിന് ആ പേര് ലഭിച്ചത്. ഇവിടെ വിഷയം സാജു നവോദയ പാഷാണം ഷാജി ആയത് എങ്ങനെയാണ് എന്നതലല്ലോ, നടനെ മമ്മൂട്ടി എന്തിന് പ്രശംസിച്ചു എന്നതാണ്.

ലോക്‌നാഥ ബെഹ്‌റ ഡി ജിപി ആയതുമുതല്‍ അദ്ദേഹവുമായി രൂപസാദൃശ്യമുള്ള പാഷാണം ഷാജിയ്ക്കും പ്രശംസകള്‍ ലഭിയ്ക്കുന്നുണ്ട്. ലോക്‌നാഥ് ബെഹറയുടെ രൂപസാദൃശ്യം ലഭിച്ചതിനാണ് മമ്മൂട്ടി സാജുവിനെ പ്രശംസിച്ചത്.

പാഷാണം ഷാജിയെ മമ്മൂട്ടി പ്രശംസിച്ചു, എന്തിനാണെന്ന് അറിയാമോ?

സാജു നവോദയ്ക്ക് ഡി ജി പി ലോക്‌നാഥ ബെഹ്‌റയുമായുള്ള രൂപസാദൃശ്യം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതാണ്.

പാഷാണം ഷാജിയെ മമ്മൂട്ടി പ്രശംസിച്ചു, എന്തിനാണെന്ന് അറിയാമോ?

മമ്മൂട്ടിയുടെ പുതിയ ചിത്രമായ തോപ്പില്‍ ജോപ്പനില്‍ സാജു അഭിനയിക്കുന്നുണ്ട്. സാജു സെറ്റിലെത്തിയപ്പോള്‍ മമ്മൂട്ടി പറഞ്ഞു, 'ഡി ജി പി ആയല്ലോ ഇനി എന്ത് വേണം' എന്ന്

പാഷാണം ഷാജിയെ മമ്മൂട്ടി പ്രശംസിച്ചു, എന്തിനാണെന്ന് അറിയാമോ?

പൊലീസ് യൂണിഫോം കൂടെ ഇട്ടതോടെ സാജു ശരിയ്ക്കും ഡി ജി പി ആയെന്ന് എല്ലാവരും പ്രശംസിച്ചു.

പാഷാണം ഷാജിയെ മമ്മൂട്ടി പ്രശംസിച്ചു, എന്തിനാണെന്ന് അറിയാമോ?

ഡി ജി പി ലോക്‌നാഥ് ബെഹ്‌റയുടെ സംസാര രീതിയും മാനറിസങ്ങളും പഠിച്ച് അഞ്ച് വര്‍ഷത്തേക്ക് തകര്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് പാഷാണം ഷാജി എന്നറിയപ്പെടുന്ന സജു നവോദയ.

പാഷാണം ഷാജിയെ മമ്മൂട്ടി പ്രശംസിച്ചു, എന്തിനാണെന്ന് അറിയാമോ?

ഡി ജി പിയെ നേരില്‍ കാണണമെന്നും സജുവിന് ആഗ്രഹമുണ്ട്. പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകം പുതിയ ഡി ജി പി വേഗം തെളിയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സജു കൂട്ടിച്ചേര്‍ത്തു.

English summary
Mammootty praise Saju Navodaya
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam