twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മധുരരാജ സാറ്റലൈറ്റ് റൈറ്റ് വലിയ തുകയ്ക്ക് സ്വന്തമാക്കി സീ നെറ്റ്വര്‍ക്ക്! ഡിജിറ്റല്‍ അവകാശം ആമസോണിന്

    By Midhun Raj
    |

    Recommended Video

    റെക്കോർഡുമായി മധുരരാജാ

    മമ്മൂട്ടിയുടെ മധുരരാജ പുറത്തിറങ്ങാന്‍ ഇനി രണ്ടു ദിവസങ്ങള്‍ കൂടിയാണുളളത്. മെഗാസ്റ്റാറിന്റെ മാസ് എന്റര്‍ടെയ്‌നര്‍ ചിത്രത്തിനായി ആകാംക്ഷകളോടെയാണ് ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്നത്. വൈശാഖ് സംവിധാനം ചെയ്ത ചിത്രം വിഷു റിലീസായി എപ്രില്‍ 12നാണ് പുറത്തിറങ്ങുന്നത്. ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിംഗെല്ലാം നേരത്തെ തന്നെ ആരംഭിച്ചിരുന്നു.

    രജനീകാന്ത് ഏആര്‍ മുരുകദോസ് ചിത്രം ദര്‍ബാറിനു തുടക്കമായി! വൈറലായി ചിത്രങ്ങള്‍! കാണൂരജനീകാന്ത് ഏആര്‍ മുരുകദോസ് ചിത്രം ദര്‍ബാറിനു തുടക്കമായി! വൈറലായി ചിത്രങ്ങള്‍! കാണൂ

    മമ്മൂട്ടി ചിത്രത്തിന്റെ സാറ്റലൈറ്റ് റൈറ്റ് വലിയ തുകയ്ക്ക് വിറ്റുപോയതായി സോഷ്യല്‍ മീഡിയയില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മലയാളത്തിലെ പുതിയ ചാനലായ സീ നെറ്റ്വര്‍ക്കാണ് 14 കോടി മുടക്കി ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. മധുരരാജയുടെ ഡിജിറ്റല്‍ റൈറ്റ്‌സ് ആമസോണ്‍ പ്രൈമിനാണ്. 27 കോടി മുതല്‍മുടക്കിലാണ് ബിഗ്ബഡ്ജറ്റ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

    maduraraja,

    ഇത്തവണയും വലിയ ക്യാന്‍വാസില്‍ തന്നെയാണ് മമ്മൂക്കയുടെ ചിത്രമൊരുക്കിയിരിക്കുന്നത്. നെല്‍സണ്‍ ഐപ്പ് നിര്‍മ്മിച്ച സിനിമയില്‍ വമ്പന്‍ താരനിര തന്നെയാണ് അണിനിരക്കുന്നത്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലര്‍ തരംഗമായി മാറിയിരുന്നു. ടീസറിനും ക്യാരക്ടര്‍ പോസ്റ്ററുകള്‍ക്കും പിന്നാലെയായിരുന്നു മധുരരാജയുടെ ട്രെയിലറും ഇറങ്ങിയിരുന്നത്.

    മമ്മൂട്ടിയുടെ മാമാങ്കം വീണ്ടും പ്രതിസന്ധിയില്‍! മെഗാസ്റ്റാര്‍ ചിത്രത്തിന്റെ ഷൂട്ടിംഗില്‍ മാറ്റം!കാണൂമമ്മൂട്ടിയുടെ മാമാങ്കം വീണ്ടും പ്രതിസന്ധിയില്‍! മെഗാസ്റ്റാര്‍ ചിത്രത്തിന്റെ ഷൂട്ടിംഗില്‍ മാറ്റം!കാണൂ

    തന്മാത്രയിലെ ലാലേട്ടന്റെ അവസ്ഥ കണ്ട് ഒരുപാട് കരഞ്ഞു! തുറന്നുപറഞ്ഞ് അപര്‍ണ ബാലമുരളിതന്മാത്രയിലെ ലാലേട്ടന്റെ അവസ്ഥ കണ്ട് ഒരുപാട് കരഞ്ഞു! തുറന്നുപറഞ്ഞ് അപര്‍ണ ബാലമുരളി

    English summary
    mammootty's madhura raja satelight right
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X