»   » അന്ന് അമ്മയുടെ നായകന്‍, ഇന്ന് മകളുടെ നായകന്‍; അന്നും ഇന്നും മമ്മൂട്ടി ചുള്ളന്‍!!

അന്ന് അമ്മയുടെ നായകന്‍, ഇന്ന് മകളുടെ നായകന്‍; അന്നും ഇന്നും മമ്മൂട്ടി ചുള്ളന്‍!!

Written By:
Subscribe to Filmibeat Malayalam

പ്രായം കൂടുന്തോറും സൗന്ദര്യം കൂടുന്നത് ഒരു അസുഖമാണെങ്കില്‍ മലയാളത്തില്‍ അത് ബാധിച്ച ഏക നടന്‍ നമ്മുടെ മെഗാസ്റ്റാര്‍ മമ്മൂട്ടി തന്നെയാണ്. 64 വയസ്സ് പൂര്‍ത്തിയായെങ്കിലും 46 ന്റെ ചെറുപ്പമാണ് ഇപ്പോഴും മമ്മൂട്ടിയ്ക്ക്.

മമ്മൂട്ടിയെ ആദ്യം കണ്ടപ്പോള്‍ പേടിച്ച് ഛര്‍ദ്ദിക്കാന്‍ വന്നു എന്ന് വരലക്ഷ്മി

പണ്ട് മമ്മൂട്ടിയുടെ നായികയായി അഭിനയിച്ചവരില്‍ പലരും ഇന്റസ്ട്രി വിട്ടു. ചിലര്‍ അമ്മ വേഷങ്ങളില്‍ തുടരുന്നു. മമ്മൂട്ടിയുടെ നായികയായ മീന ബാല്യകാലസഖി എന്ന ചിത്രത്തില്‍ ഉമ്മയായി അഭിനയിച്ചതും പ്രേക്ഷകര്‍ക്ക് അത്ഭുതമായിരുന്നു. അത്ഭുതങ്ങളിനിയുമുണ്ട്. തുടര്‍ന്ന് വായിക്കൂ

അന്ന് അമ്മയുടെ നായകന്‍, ഇന്ന് മകളുടെ നായകന്‍; അന്നും ഇന്നും മമ്മൂട്ടി ചുള്ളന്‍!!

അന്ന് മമ്മൂട്ടിയുടെ നായികയായി അഭിനയിച്ച നടിയുടെ മകള്‍ ഇന്ന് മമ്മൂട്ടിയ്ക്ക് നായികയായി അഭിനയിക്കുന്നു എന്ന് പറഞ്ഞാല്‍ അതില്‍പരം ഒരു അത്ഭുതമുണ്ടോ

അന്ന് അമ്മയുടെ നായകന്‍, ഇന്ന് മകളുടെ നായകന്‍; അന്നും ഇന്നും മമ്മൂട്ടി ചുള്ളന്‍!!

കസബ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി അഭിനയിക്കുന്ന രാധിക ശരത്ത് കുമാറിനെ കുറിച്ചാണ് പറയുന്നത്.

അന്ന് അമ്മയുടെ നായകന്‍, ഇന്ന് മകളുടെ നായകന്‍; അന്നും ഇന്നും മമ്മൂട്ടി ചുള്ളന്‍!!

വരലക്ഷ്മിയുടെ രണ്ടാനമ്മയായ രാധിക ശരത്ത് കുമാര്‍ മമ്മൂട്ടിയ്‌ക്കൊപ്പം രണ്ട് ചിത്രങ്ങളില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.

അന്ന് അമ്മയുടെ നായകന്‍, ഇന്ന് മകളുടെ നായകന്‍; അന്നും ഇന്നും മമ്മൂട്ടി ചുള്ളന്‍!!

1985 ല്‍ പുറത്തിറങ്ങിയ മകന്‍ എന്റെ മകന്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ ഭാര്യാ വേഷമായിരുന്നു രാധികയ്ക്ക്. ജെ ശശികുമാറാണ് ചിത്രം സംവിധാനം ചെയ്തത്. സ്വാതി കിരണം എന്ന തെലുങ്ക് ചിത്രമാണ് ഇരുവരും ഒന്നിച്ച് മറ്റൊരു ചിത്രം

English summary
Mammootty's new heroine, who is daughter of his old pair

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam