»   » മമ്മൂട്ടിയ്ക്ക് പറ്റിയ നായികയാണ് നയന്‍താര: എകെ സാജന്‍

മമ്മൂട്ടിയ്ക്ക് പറ്റിയ നായികയാണ് നയന്‍താര: എകെ സാജന്‍

Posted By:
Subscribe to Filmibeat Malayalam

സിദ്ദിഖ് സംവിധാനം ചെയ്ത ഭാസ്‌കര്‍ ദ റാസ്‌ക്കല്‍ എന്ന ചിത്രത്തിന് ശേഷം നയന്‍താര വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്, അതും മമ്മൂട്ടിയുടെ നായികയായിത്തന്നെ. എ കെ സാജന്‍ സംവിധാനം ചെയ്യുന്ന പുതിയ നിയമം എന്ന ചിത്രത്തിലാണ് മമ്മൂട്ടിയും നയന്‍താരയും വീണ്ടും ജോഡി ചേരുന്നത്.

ഇന്റര്‍കാസ്റ്റ് മാരേജിനെ കുറിച്ചാണ് ചിത്രം പറയുന്നത്. ഭാര്യയ്ക്കും ഭര്‍ത്താവിനും തുല്യ പ്രധാന്യമുണ്ട്. മമ്മൂട്ടിയുടെ ഭാര്യയായി വളരെ ശക്തമായ കഥാപാത്രത്തെയാണ് നയന്‍താര അവതരിപ്പിയ്ക്കുന്നത്. ചിത്രത്തെ സംബന്ധിച്ച് മമ്മൂട്ടിയ്ക്ക് പറ്റിയ നായികയാണ് നയന്‍താരയെന്നും സാജന്‍ പറയുന്നു. തുടര്‍ന്ന് വായിക്കൂ...


മമ്മൂട്ടിയ്ക്ക് പറ്റിയ നായികയാണ് നയന്‍താര: എകെ സാജന്‍

ചിത്രത്തില്‍ ഒരുപാട് കഥാപാത്രങ്ങളൊന്നുമില്ല. പത്ത് കഥാപാത്രങ്ങളിലൂടെയാണ് കഥ പറയുന്നതെന്ന് സംവിധായകന്‍ പറയുന്നു.


മമ്മൂട്ടിയ്ക്ക് പറ്റിയ നായികയാണ് നയന്‍താര: എകെ സാജന്‍

മമ്മൂട്ടിയും നയന്‍താരയും ഒടുവില്‍ ഒന്നിച്ച് അഭിനയിച്ച ഭാസ്‌കര്‍ ദ റാസ്‌ക്കല്‍ എന്ന ചിത്രം പോലെ കോമഡിയല്ല ഈ സിനിമ. സീരിയസാണ്. എന്നാല്‍ സന്ദര്‍ഭോചിതമായ തമാശകളുമുണ്ട്.


മമ്മൂട്ടിയ്ക്ക് പറ്റിയ നായികയാണ് നയന്‍താര: എകെ സാജന്‍

ഇന്റര്‍കാസ്റ്റ് മാരേജിനെ കുറിച്ചാണ് ചിത്രം പറയുന്നത്. ഭാര്യയ്ക്കും ഭര്‍ത്താവിനും തുല്യ പ്രധാന്യമുണ്ട്. മമ്മൂട്ടിയുടെ ഭാര്യയായി വളരെ ശക്തമായ കഥാപാത്രത്തെയാണ് നയന്‍താര അവതരിപ്പിയ്ക്കുന്നത്. ചിത്രത്തെ സംബന്ധിച്ച് മമ്മൂട്ടിയ്ക്ക് പറ്റിയ നായികയാണ് നയന്‍താരയെന്നും സാജന്‍ പറഞ്ഞു.


മമ്മൂട്ടിയ്ക്ക് പറ്റിയ നായികയാണ് നയന്‍താര: എകെ സാജന്‍

ഇപ്പോള്‍ ചിത്രത്തിന്റെ ഷൂട്ടിങ് കൊച്ചിയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്


English summary
Megastar Mammootty seems to be focussing his efforts on making small films as his next with AK Sajan too will have a relatively smaller cast compared to previous ventures. The yet-to-be-titled movie, directed by AK Sajan, focuses on the marital troubles of an urban couple played by the two stars. 'It will have a small cast with just 10 characters,' says Sajan, who is currently filming in Kochi.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X