വടക്കന്‍ സെല്‍ഫിയ്ക്ക് മമ്മൂട്ടിയുടെ ആശംസകള്‍

By Aswathi

യുവ താരങ്ങളെ എന്നും പ്രോത്സാഹിപ്പിയ്ക്കുന്ന നടനാണ് മമ്മൂട്ടി. ഇപ്പോള്‍ ആ സൗഭാഗ്യം ലഭിച്ചിരിയ്ക്കുന്നത് ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രവുമായി വരുന്ന മലയാളത്തിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍ക്കാണ്.

Best Wishes to Team Oru Vadakkan Selfie

Posted by Mammootty on Thursday, March 26, 2015

തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് മമ്മൂട്ടി ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിന് ആശംസകള്‍ അറിയിച്ചത്. നിവിന്‍ പോളി, അജു വര്‍ഗീസ്, നീരജ് മാധവ്, വിനീത് ശ്രീനിവാസന്‍, ഷാന്‍ റഹ്മാന്‍ തുടങ്ങിയ ചിത്രത്തിന് പിന്നിലും മുന്നിലുമായി പ്രവര്‍ത്തിച്ച താരങ്ങള്‍ മമ്മൂട്ടിയുടെ സ്റ്റാറ്റസ് ഷെയര്‍ ചെയ്തു തങ്ങളുടെ നന്ദി പ്രകടിപ്പിച്ചു.

mammootty-ovs

നവാഗതനായ പ്രജിത്ത് സംവിധാനം ചെയ്ത ഒരു വടക്കാന്‍ സെല്‍ഫി ഇന്നാണ് (27-03-2015) റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ കാസ്റ്റിങും, നേരത്തെ പുറത്തിറങ്ങിയ പാട്ടുകളുെട ട്രെയിലറുമൊക്കെ പ്രേക്ഷക പ്രതീക്ഷ വാനോളം ഉയര്‍ത്തിയിരിക്കുകയാണ്.

അതേ സമയം ഇന്നു തന്നെയാണ് മോഹന്‍ ലാലിനെയും മഞ്ജുവാര്യയെും താരജോഡികളാക്കി സത്യന്‍ അന്തിക്കാട് സംവിധനം ചെയ്ത എന്നും എപ്പോഴും തിയേറ്ററുകളിലെത്തുന്നതും. ഈ ചിത്രത്തിലും പ്രേക്ഷകര്‍ക്കുള്ള പ്രതീക്ഷ ചെറുതൊന്നുമല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X