»   » മമ്മൂട്ടിയുടെ സേതുരാമയ്യര്‍ സിബിഐ അഞ്ചാം ഭാഗം പ്രതീക്ഷിച്ച ഫലം കാണുമൊ? കാരണം ഇതാ

മമ്മൂട്ടിയുടെ സേതുരാമയ്യര്‍ സിബിഐ അഞ്ചാം ഭാഗം പ്രതീക്ഷിച്ച ഫലം കാണുമൊ? കാരണം ഇതാ

By: Sanviya
Subscribe to Filmibeat Malayalam

അന്വേഷണ പരമ്പരയിലെ സിബഐ യുടെ അഞ്ചാം ഭാഗം വരുന്നതിനെ കുറിച്ച് നേരത്തെ അറിയഞ്ഞാണ്. കെ മധു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പം കേസ് അന്വേഷണത്തിനായി രഞ്ജി പണിക്കര്‍ ഉണ്ടാകും. മുകേഷ് ചിത്രത്തിലുണ്ടാകുന്ന തീരുമാനമായിട്ടില്ല. എന്നാല്‍ പുതുതലമുറയിലെ ആസ്വദകരെ പരിഗണിച്ചുക്കൊണ്ടാണ് ചിത്രം ഒരുക്കുകയെന്നും തിരക്കഥാകൃത്ത് എന്‍എന്‍ സ്വാമി പറയുന്നു.

ഇപ്പോള്‍ ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിച്ചുക്കൊണ്ടിരിക്കുകയാണ്. സിനിമയായാല്‍ അത് പ്രേക്ഷകരിലെത്തിക്കും. നല്ല സിനിമയാണങ്കില്‍ ജനങ്ങള്‍ സ്വീകരിക്കും. ചിത്രം വര്‍ക്കൗട്ട് ആകുമൊ എന്ന് ഇതുവരെ ചിന്തിച്ചിട്ടില്ലെന്നും തിരക്കഥാകൃത്ത് എന്‍എന്‍ സ്വാമി പറയുന്നു. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് എന്‍എന്‍ സ്വാമി സേതുരാമയ്യര്‍ സിബിഐയുടെ അഞ്ചാം ഭാഗത്തെ കുറിച്ച് സംസാരിച്ചത്.

മമ്മൂട്ടിയുടെ സേതുരാമയ്യര്‍ സിബിഐ അഞ്ചാം ഭാഗം പ്രതീക്ഷിച്ച ഫലം കാണുമൊ?

ചിത്രം വര്‍ക്കൗട്ടുകുമൊ എന്ന് ഇപ്പോഴേ ചിന്തിച്ചാല്‍ എഴുതാന്‍ പറ്റില്ലെന്നും എന്‍എന്‍ സ്വാമി പറയുന്നു.

മമ്മൂട്ടിയുടെ സേതുരാമയ്യര്‍ സിബിഐ അഞ്ചാം ഭാഗം പ്രതീക്ഷിച്ച ഫലം കാണുമൊ?

ഒരിക്കലും ചിത്രം നിരാശപ്പെടുത്തുന്നതായിരിക്കുന്നതല്ലെന്നും എന്‍എന്‍ സ്വാമി പറയുന്നു.

മമ്മൂട്ടിയുടെ സേതുരാമയ്യര്‍ സിബിഐ അഞ്ചാം ഭാഗം പ്രതീക്ഷിച്ച ഫലം കാണുമൊ?

മമ്മൂട്ടിയ്‌ക്കൊപ്പം രഞ്ജി പണിക്കരും ചിത്രത്തില്‍ ഒരു മുഖ്യ വേഷത്തില്‍ എത്തുന്നുണ്ട്. മുകേഷ് ചിത്രത്തിലുണ്ടാകുമൊ എന്ന കാര്യം തീരുമാനമായിട്ടില്ലെന്നും പറയുന്നു.

മമ്മൂട്ടിയുടെ സേതുരാമയ്യര്‍ സിബിഐ അഞ്ചാം ഭാഗം പ്രതീക്ഷിച്ച ഫലം കാണുമൊ?

എന്‍ എന്‍ സ്വാമിയുടെ തിരക്കഥയില്‍ കെ മധുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മമ്മൂട്ടിയുടെ സേതുരാമയ്യര്‍ സിബിഐ അഞ്ചാം ഭാഗം പ്രതീക്ഷിച്ച ഫലം കാണുമൊ?

മലയാള സിനിമയില്‍ ഇത് ആദ്യമായാണ് ഒരു സിനിമയുടെ അഞ്ചാം ഭാഗം പുറത്തിറങ്ങുന്നത്. 2005ല്‍ പുറത്തിറങ്ങിയ നേരറിയാന്‍ സിബിഐയാണ് ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

English summary
Mammootty Sethurama Iyer cbi.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam