തെലുങ്ക് പറഞ്ഞ് മമ്മൂട്ടി!! യാത്രയുടെ ഡബ്ബിങ് വീഡിയോ പുറത്ത്, കാണൂ...

സമൂഹമാധ്യമങ്ങളിലും സിനിമ കോളങ്ങളിലും വൈറലാകുന്നത് ചിത്രത്തിലെ മമ്മൂക്കയുടെ ഡബ്ബിങ് വീഡിയോയാണ്.

26 വർഷങ്ങൾക്ക് ശേഷം തെലുങ്കിൽ പുറത്തു വരുന്ന മമ്മൂട്ടി ത്രമാണ് യാത്ര. ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രിയായിരുന്ന വൈഎസ് രാജശേഖര റെഡ്ഡിയുടെ ജീവിത കഥയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണിത്. മലയാള സിനിമ മാത്രമല്ല തെന്നിന്ത്യൻ സിനിമ ലോകവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണിത്. ചിത്രത്തിന്റെ ട്രെയിലർ പുറത്തു വന്നിരുന്നു. മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്.

mammootty

ഇപ്പോൾ സമൂഹമാധ്യമങ്ങളിലും സിനിമ കോളങ്ങളിലും വൈറലാകുന്നത് ചിത്രത്തിലെ മമ്മൂക്കയുടെ ഡബ്ബിങ് വീഡിയോയാണ്. ചിത്രത്തിന് വേണ്ടി തെലുങ്ക് സംസാരിക്കുന്ന താരത്തിന്റെ രംഗങ്ങളാണ് വീഡിയോയിലൂടെ പുറത്തു വിട്ടിരിക്കുന്നത്.മികച്ച സ്വീകാര്യതയാണ് ഇതിന് ലഭിച്ചിരിക്കുന്നത്.

മഹി വി രാഘവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ 1475 കിലോമീറ്ററോളം വൈഎസ്ആർ റെഡ്ഡി നടത്തിയ പദയയാത്രയെ കുറിച്ചാണ് സിനിമയിൽ ചർച്ച ചെയ്യുന്നത്. ജഗപതി റാവൂ, റാവൂ രമേഷ്, സുഹാസിനി മണിരത്നം, എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിനു വേണ്ടിയുളള കാത്തിരിപ്പിലാണ് പ്രേക്ഷകർ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X