»   » പത്തേമാരി വന്‍ വിജയമാക്കിയ എല്ലാവര്‍ക്കും നന്ദി; ജപ്പാനില്‍ നിന്ന് ക്യാമറമാന്‍ മമ്മൂട്ടിയ്‌ക്കൊപ്പം

പത്തേമാരി വന്‍ വിജയമാക്കിയ എല്ലാവര്‍ക്കും നന്ദി; ജപ്പാനില്‍ നിന്ന് ക്യാമറമാന്‍ മമ്മൂട്ടിയ്‌ക്കൊപ്പം

Posted By:
Subscribe to Filmibeat Malayalam

പള്ളിക്കല്‍ നാരായണനെ നെഞ്ചിലേറ്റി പത്തേമാരി എന്ന ചിത്രം വന്‍ വിജയമാക്കി തീര്‍ത്ത എല്ലാവര്‍ക്കും നന്ദി പറഞ്ഞ് മമ്മൂട്ടി ഫേസ്ബുക്കില്‍. ജപ്പാനില്‍ അവധി ആഘോഷിക്കവെയാണ് മലയാളികള്‍ക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയു എത്തിയത്

ജപ്പാനിലെ ഹിരോഷിമയിലാണ് താനെന്നും ഇവിടെ നിങ്ങള്‍ക്കായി ഒരു റിപ്പോര്‍ട്ടറായി താന്‍ മാറുകയാണെന്നും മമ്മൂട്ടി വിഡിയോയില്‍ പറയുന്നു. ശേഷം രണ്ടാം ലോകമഹായുദ്ധകാലത്തെ അണുബോംബക്രമണത്തില്‍ തകര്‍ന്ന ഒരു കെട്ടിടം ചൂണ്ടിക്കാട്ടി അന്നു നടന്ന സംഭവങ്ങളും അദ്ദേഹം വിശദീകരിച്ചു.

പത്തേമാരി വന്‍ വിജയമാക്കിയ എല്ലാവര്‍ക്കും നന്ദി; ജപ്പാനില്‍ നിന്ന് ക്യാമറമാന്‍ മമ്മൂട്ടിയ്‌ക്കൊപ്പം

ഇതാണ് മമ്മൂട്ടിയുടെ ആ വീഡിയോ. പള്ളിക്കല്‍ നാരായണനെയും പത്തേമാരിയെയും കുറിച്ച് പറഞ്ഞ ശേഷം പിന്നെ മമ്മൂട്ടി ജപ്പാന്റെ ചെറിയൊരു ചരിത്രവും ആരാധകര്‍ക്കായി പറഞ്ഞു തരുന്നു

പത്തേമാരി വന്‍ വിജയമാക്കിയ എല്ലാവര്‍ക്കും നന്ദി; ജപ്പാനില്‍ നിന്ന് ക്യാമറമാന്‍ മമ്മൂട്ടിയ്‌ക്കൊപ്പം

അമ്പത് വര്‍ഷം പിന്നിടുന്ന കേരളത്തിലെ പ്രവാസി ജീവിതത്തിന്റെ പ്രതിനിധിയായിട്ടാണ് പള്ളിക്കല്‍ നാരായണന്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.

പത്തേമാരി വന്‍ വിജയമാക്കിയ എല്ലാവര്‍ക്കും നന്ദി; ജപ്പാനില്‍ നിന്ന് ക്യാമറമാന്‍ മമ്മൂട്ടിയ്‌ക്കൊപ്പം

മികച്ച വിജയം നേടി പത്തേമാരി നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. തുടക്കത്തില്‍ പകുതി നിറഞ്ഞ തിയേറ്ററാണെങ്കില്‍ ഇപ്പോള്‍ ഹൗസ് ഫുള്‍ ആണ്. ഒരു അനുഭവമാണ് സിനിമ.

പത്തേമാരി വന്‍ വിജയമാക്കിയ എല്ലാവര്‍ക്കും നന്ദി; ജപ്പാനില്‍ നിന്ന് ക്യാമറമാന്‍ മമ്മൂട്ടിയ്‌ക്കൊപ്പം

സിനിമയുടെ ഷൂട്ടിങും തിരക്കുകളുമൊക്കെ കഴിഞ്ഞ് ജപ്പാനില്‍ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുകയാണ് ഇപ്പോള്‍ മമ്മൂട്ടി.

പത്തേമാരി വന്‍ വിജയമാക്കിയ എല്ലാവര്‍ക്കും നന്ദി; ജപ്പാനില്‍ നിന്ന് ക്യാമറമാന്‍ മമ്മൂട്ടിയ്‌ക്കൊപ്പം

സാജന്‍ സംവിധാനം ചെയ്യുന്ന പുതിയ നിയമമാണ് മമ്മൂട്ടിയുടെ പുതിയ ചിത്രം. ഉദയ് ആനന്ദ് സംവിധാനം ചെയ്യുന്ന വൈറ്റാണ് മറ്റൊരു ചിത്രം

English summary
Mammootty thanking to everyone for the success of Pathemari
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam