»   » മലയാളത്തിന്റെ സുന്ദരന്‍ മമ്മൂട്ടി തന്നെ

മലയാളത്തിന്റെ സുന്ദരന്‍ മമ്മൂട്ടി തന്നെ

Posted By:
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിമയിലെ 25 സുന്ദരന്‍മാരെ തിരഞ്ഞെടുത്തപ്പോള്‍ മലയാളത്തില്‍ നിന്ന് ഒരേ ഒരാള്‍ മാത്രം. മലയാളിയുടെ പ്രിയപ്പെട്ട മെഗാ സ്റ്റാര്‍ മമ്മൂക്ക തന്നെയാണ് ആ സുന്ദരന്‍. മോഹന്‍ലാലിനോ, ദിലീപിനോ, പൃഥ്വിരാജിനോ, ഫഹദ് ഫാസിലിനോ പട്ടികയില്‍ ഇടം നേടാനായില്ല.

ഇന്റര്‍നെറ്റ് മൂവി ഡാറ്റാബേസ്(ഐഎംഡിബി) ആണ് സിനിമയിലെ സുന്ദരന്‍മാരെ തിരഞ്ഞെടുക്കാന്‍ സര്‍വ്വേ നടത്തിയത്. 25 സുന്ദരന്‍മാരെയാണ് തിരഞ്ഞെടുത്തത്. മലയാളത്തില്‍ നിന്ന് മമ്മൂട്ടി മാത്രം പട്ടികയില്‍ ഇടം പിടിച്ചപ്പോള്‍ തമിഴില്‍ നിന്ന് രണ്ട് സുന്ദരന്‍മാര്‍ ഇടം നേടി. തല അജിത്തും മാധവനും.

Mammotty

കിങ് ഖാന്‍ ഷാറൂഖ് ഖാനും സല്‍മാന്‍ ഖാനും രജനികാന്തും കമല ഹാസനും മോഹന്‍ ലാലും വിജയും പൃഥ്വിരാജുമൊക്കെ സുന്ദരന്‍മാരുടെ പട്ടികയില്‍ ഇടം നേടാനാകാതെ പോയ പ്രമുഖരാണ്.

ദേവ് ആനന്ദിനാണ് ഏറ്റവും കൂടുതല്‍ വോട്ട് കിട്ടിയത്. തൊട്ടു പിറകില്‍ വരുന്നത് തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ മഹേഷ് ബാബുവും. അരവിന്ദ് സ്വാമിക്കാണ് മൂന്നാം സ്ഥാനം. മലയാളത്തിന്റെ മമ്മൂക്ക 12-ാം സ്ഥനത്താണ്.

25 സുന്ദരന്‍മാരുടെ പേരുകള്‍ താഴെ

ദേവ് ആനന്ദ്

മഹേഷ് ബാബു

അരവിന്ദ് സ്വാമി

ബല്‍രാജ് സാഹ്നി

അമിതാഭ് ബച്ചന്‍

രാജേഷ് ഖന്ന

ജാക്കി ഷറഫ്

അക്ഷയ് കുമാര്‍

അജിത്ത്

കുബേര്‍ ബേദി

സഞ്ജയ് ദത്ത്

അര്‍ജുന്‍ രാംപാല്‍

ജോണ്‍ എബ്രഹാം

മമ്മൂട്ടി

ചിയ്യന്‍ വിക്രം

അനില്‍ കപൂര്‍

നാഗാര്‍ജ്ജുന

ആമിര്‍ ഖാന്‍

ഫര്‍ഹാന്‍ അക്തര്‍

സാഷി കപൂര്‍

സല്‍മാന്‍ കപൂര്‍

ധര്‍മ്മേന്ദ്ര

ഹൃത്വിക് റോഷന്‍

വിനോദ് ഖന്ന

മാധവന്‍

English summary
Mammootty, the Megastar of Mollywood is voted as the most good looking actor in Mollywood. According to a survey done by IMBD, they released 25 most good looking actors in India. Mammootty is the only actor, who has entered the list from Mollywood.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam