»   » വിവാഹം എപ്പോള്‍ കഴിക്കണം എന്നൊക്കെ പറഞ്ഞു തന്നത് മമ്മൂട്ടിയാണെന്ന് ആസിഫ്

വിവാഹം എപ്പോള്‍ കഴിക്കണം എന്നൊക്കെ പറഞ്ഞു തന്നത് മമ്മൂട്ടിയാണെന്ന് ആസിഫ്

By: Rohini
Subscribe to Filmibeat Malayalam

മലയാള സിനിമയ്ക്കത്തു നിന്ന് ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടനാണ് മമ്മൂട്ടി. ഉണ്ണി മുകുന്ദനെയും നിവിന്‍ പോളിയെയുമെല്ലാം പോലെ ആസിഫും മമ്മൂട്ടിയുടെ കടുത്ത ആരാധകനാണ്. ആരാധിക്കുന്നു എന്നതിലുപരി മമ്മൂട്ടി തനിക്ക് കുടുംബത്തിലെ ഒരു അംഗത്തെ പോലെയാണെന്ന് ആസിഫ് പറയുന്നു.

വ്യക്തപരമാണെങ്കിലും ഔദ്യോഗികപരമാണെങ്കിലും തനിക്കെന്നും മമ്മൂട്ടിയുടെ ഉപദേശവും പിന്തുണയും കിട്ടിയിട്ടുണ്ടെന്ന് ആസിഫ് പറയുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ കൂടെ മമ്മൂട്ടിയുടെ ഉപദേശമുണ്ടായിരുന്നത്രെ. തുടര്‍ന്ന് വായിക്കൂ...

വിവാഹം എപ്പോള്‍ കഴിക്കണം എന്നൊക്കെ പറഞ്ഞു തന്നത് മമ്മൂട്ടിയാണെന്ന് ആസിഫ്

സിനിമയില്‍ എന്റെ ഗോഡ്ഫാഡറാണ് മമ്മൂട്ടിയെന്ന് ആസിഫ് അലി പറയുന്നു. വ്യക്തപരമാണെങ്കിലും ഔദ്യോഗികപരമാണെങ്കിലും തനിക്കെന്നും മമ്മൂട്ടിയുടെ ഉപദേശവും പിന്തുണയും കിട്ടിയിട്ടുണ്ട്.

വിവാഹം എപ്പോള്‍ കഴിക്കണം എന്നൊക്കെ പറഞ്ഞു തന്നത് മമ്മൂട്ടിയാണെന്ന് ആസിഫ്

ആരാധിക്കുന്നു എന്നതിലുപരി മമ്മൂട്ടി തനിക്ക് കുടുംബത്തിലെ ഒരു അംഗത്തെ പോലെയാണെന്ന് ആസിഫ് പറയുന്നു.

വിവാഹം എപ്പോള്‍ കഴിക്കണം എന്നൊക്കെ പറഞ്ഞു തന്നത് മമ്മൂട്ടിയാണെന്ന് ആസിഫ്

ജീവിതത്തില്‍ വിവാഹ ജീവിതത്തിന്റെ പ്രധാന്യത്തെ കുറിച്ചും കൃത്യസമയത്ത് അത് നടക്കണം തുടങ്ങിയ കാര്യങ്ങളെ കുറിച്ചുമൊക്കെ മമ്മൂക്കയാണ് തന്നില്‍ അവബോധമുണ്ടാക്കിയത്.

വിവാഹം എപ്പോള്‍ കഴിക്കണം എന്നൊക്കെ പറഞ്ഞു തന്നത് മമ്മൂട്ടിയാണെന്ന് ആസിഫ്

സിനിമ നിര്‍മിയ്ക്കാന്‍ ഒരുങ്ങുന്നു പറഞ്ഞപ്പോഴും മമ്മൂക്ക പിന്തുണ അറിയിച്ചു. കൃത്യമായ ഉപദേശങ്ങള്‍ നല്‍കി എന്നെ ഗെയ്ഡ് ചെയ്തു

വിവാഹം എപ്പോള്‍ കഴിക്കണം എന്നൊക്കെ പറഞ്ഞു തന്നത് മമ്മൂട്ടിയാണെന്ന് ആസിഫ്

കോഹിനൂറിന്റെ ഓഡിയോ ലോഞ്ചില്‍ മകന്‍ ആദം മമ്മൂട്ടിയ്‌ക്കൊപ്പമായിരുന്നു. ആ ചടങ്ങ് കഴിയുന്നതുവരെ അവന്‍ മമ്മൂക്കയ്‌ക്കൊപ്പം കളിച്ചു. എനിക്കും സമയ്ക്കും അതൊരു കൗതുകമായിരുന്നു. അതേ സമയം സന്തോഷവും.

വിവാഹം എപ്പോള്‍ കഴിക്കണം എന്നൊക്കെ പറഞ്ഞു തന്നത് മമ്മൂട്ടിയാണെന്ന് ആസിഫ്

പരിചയപ്പെടുന്നതിന് മുമ്പ് വരെ എനിക്ക് മമ്മൂക്കയെ കുറിച്ച് ഒരുപാട് തെറ്റിദ്ധാരണകളുണ്ടായിരുന്നു. എന്നാല്‍ അടുത്തറിഞ്ഞപ്പോഴാണ് ആ രത്‌നത്തിന്റെ വില മനസ്സിലായത്- ആസിഫ് പറയുന്നു

വിവാഹം എപ്പോള്‍ കഴിക്കണം എന്നൊക്കെ പറഞ്ഞു തന്നത് മമ്മൂട്ടിയാണെന്ന് ആസിഫ്

ഒരു കൗതുകമെന്താണെന്ന് ചോദിച്ചാല്‍, ആസിഫ് ആദ്യമായി അഭിനയിച്ച ഋതു എന്ന ചിത്രത്തിന്റെ വിതരണക്കാര്‍ മമ്മൂട്ടിയുടെ പ്ലേഹൗസായിരുന്നു. മാത്രവുമല്ല ദുല്‍ഖര്‍ സല്‍മാനെ മനസ്സില്‍ കരുതി എഴുതിയ കഥാപാത്രത്തെയാണ് ആസിഫ് ചിത്രത്തില്‍ അവതരിപ്പിച്ചത്. ആ സമയത്ത് ദുല്‍ഖറിന് അഭിനയിക്കാന്‍ താത്പര്യമില്ലായിരുന്നു

English summary
Mammootty has a great fan following among the film industry. Asif Ali, the young actor recently opened up about his equation with Mammootty in the recent I Me Myself programme aired in Manorama channel.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam