»   » മമ്മൂട്ടിയെ തടഞ്ഞു നിര്‍ത്തി വരലക്ഷ്മി, ട്രോളന്മാര്‍ക്ക് ഒന്നും പറയാനില്ലേ

മമ്മൂട്ടിയെ തടഞ്ഞു നിര്‍ത്തി വരലക്ഷ്മി, ട്രോളന്മാര്‍ക്ക് ഒന്നും പറയാനില്ലേ

Written By:
Subscribe to Filmibeat Malayalam

മമ്മൂട്ടിയെ നായകനാക്കി നിഥിന്‍ രണ്‍ജി പണിക്കര്‍ ഒരുക്കുന്ന കസബ എന്ന ചിത്രത്തിന്റെ പോസ്റ്ററുകള്‍ക്കും ടീസറിനും എതിരെ വ്യാപകമായ ട്രോളുകളാണ് ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്. തല ഒരു വശത്തേക്ക് ചരിച്ചുവച്ചുള്ള മമ്മൂട്ടിയുടെ ഫോട്ടോയോടു കൂടിയ പോസ്റ്റര്‍ നോക്കി 'ഇക്കാക്ക് പെടലി ഉളുക്കി' എന്ന് വരെ പലരും പറഞ്ഞു.

പുലിമുരുകനെ മലര്‍ത്തി അടിച്ച് കസബ; ടീസര്‍ റെക്കോഡ് കടന്നു

എന്നാല്‍ ട്രോളുകളെയും വിമര്‍ശനങ്ങളെയും പോസിറ്റീവായി ഉള്‍ക്കൊണ്ട സംവിധായകന്‍ നിഥിന്‍, ഈ ട്രോളുകള്‍ സിനിമയുടെ പബ്ലിസിറ്റിയ്ക്ക് സഹായിച്ചു എന്നാണ് പറഞ്ഞത്.

ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു. മമ്മൂട്ടിയെ നടി വരലക്ഷ്മി തടഞ്ഞു നിര്‍ത്തുന്നത് പോലെയാണ് പോസ്റ്റര്‍. എന്തേ ട്രോളന്മാര്‍ക്ക് ഒന്നും പറയാനില്ല. എന്നാല്‍ പിന്നെ ഒരുമിച്ച് പറഞ്ഞോളൂ, ചിത്രത്തിന്റേതായി ഇതുവരെ റിലീസ് ചെയ്ത പോസ്റ്ററുകള്‍ ചുവടെ കൊടുക്കുന്നു

മമ്മൂട്ടിയെ തടഞ്ഞു നിര്‍ത്തി വരലക്ഷ്മി, ട്രോളന്മാര്‍ക്ക് ഒന്നും പറയാനില്ലേ

ഇതാണ് ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍

മമ്മൂട്ടിയെ തടഞ്ഞു നിര്‍ത്തി വരലക്ഷ്മി, ട്രോളന്മാര്‍ക്ക് ഒന്നും പറയാനില്ലേ

ഈ ലുക്ക് കണ്ടാലറിയാം, രാജന്‍ സക്കറിയ കലക്കാനുള്ള വരവാണ്

മമ്മൂട്ടിയെ തടഞ്ഞു നിര്‍ത്തി വരലക്ഷ്മി, ട്രോളന്മാര്‍ക്ക് ഒന്നും പറയാനില്ലേ

ഒരല്പം സീരിയസായ പോസ്റ്ററാണേ

മമ്മൂട്ടിയെ തടഞ്ഞു നിര്‍ത്തി വരലക്ഷ്മി, ട്രോളന്മാര്‍ക്ക് ഒന്നും പറയാനില്ലേ

ചിത്രത്തില്‍ മമ്മൂട്ടിയുടെ ഒരു പ്രത്യേക സ്റ്റൈല്‍ നടത്തമുണ്ടെന്നും, അത് കണ്ടാല്‍ ആരാധകര്‍ എഴുനേറ്റ് നിന്ന് കൈയ്യടിയ്ക്കുമെന്നും ചിത്രത്തിന്റെ സംഗീത സംവിധായകന്‍ പറഞ്ഞിരുന്നു. ടീസറിലും അത് കാണാമായിരുന്നു

മമ്മൂട്ടിയെ തടഞ്ഞു നിര്‍ത്തി വരലക്ഷ്മി, ട്രോളന്മാര്‍ക്ക് ഒന്നും പറയാനില്ലേ

ആ നോട്ടം കണ്ടോ, വില്ലനെയാണ് നോക്കുന്നത്. തെന്നിന്ത്യന്‍ താരം സമ്പത്താണ് ചിത്രത്തിലെ വില്ലന്‍ വേഷത്തിലെത്തുന്നത്.

മമ്മൂട്ടിയെ തടഞ്ഞു നിര്‍ത്തി വരലക്ഷ്മി, ട്രോളന്മാര്‍ക്ക് ഒന്നും പറയാനില്ലേ

ഈ രണ്ട് പോസ്റ്ററുകളും വച്ചാണ് മമ്മൂട്ടിയ്ക്ക് പെടലി ഉളുക്കി എന്ന തരത്തിലാണ് ട്രോളുകള്‍ വന്നത്‌

English summary
Mammootty and Varalakshmi in Kasaba latest poster

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam