»   » അവിടെയും മമ്മൂട്ടി എത്തി, സ്റ്റാര്‍ എന്നതിനപ്പുറത്തെ മനുഷ്യസ്‌നേഹി!!

അവിടെയും മമ്മൂട്ടി എത്തി, സ്റ്റാര്‍ എന്നതിനപ്പുറത്തെ മനുഷ്യസ്‌നേഹി!!

Posted By:
Subscribe to Filmibeat Malayalam

സിനിമാ താരം എന്നതിനപ്പുറം ഒരു സാധാരണക്കാരനാണ് മമ്മൂട്ടി. കുടുംബവും സിനിമയും ഇടകലര്‍ത്തില്ല. ബന്ധങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും ബഹുമാനം നല്‍കും. സഹായമാവാശ്യമുള്ള ഇടത്ത് മമ്മൂട്ടിയുടെ കരങ്ങളെത്താറുണ്ട്.

എന്നെ കരയിപ്പിച്ച് നിങ്ങള്‍ വ്യൂവര്‍ഷിപ്പ് കൂട്ടേണ്ട, ആശംസ അറിയിച്ച മാധ്യമപ്രവര്‍ത്തകനോട് കാവ്യ

ആര് ഒരു സത്കര്‍മത്തിന് വിളിച്ചാലും, മമ്മൂട്ടി വരും. അതുപോലെ ആരുടെ വേദനയിലും പങ്ക് ചേര്‍ന്ന് സമാധാനിപ്പിക്കാനെത്തും. അങ്ങനെ അന്തരിച്ച നടി തൊടുപുഴ വസന്തിയെ അവസാനമരു നോക്ക് കാണാന്‍ മമ്മൂട്ടിയെത്തി. സിദ്ദിഖിനൊപ്പം മമ്മൂട്ടി വസന്തിയുടെ വീട്ടിലെത്തിയ ഫോട്ടോ വൈറലാകുന്നു.

vasanythi

എല്ലാവരും ഫേസ്ബുക്കിലൂടെ ആദാരാഞ്ജലികള്‍ അറിയിക്കുമ്പോഴാണ്, സിനിമാ ലോകം കൈവിട്ട വസന്തിയെ കാണാന്‍ മമ്മൂട്ടി എത്തിയത് എന്നതാണ് ഈ ഫോട്ടോയിലെ കൗതുകം.

എഴുപതുകളില്‍ മലയാള സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന താരമായിരുന്നു തൊടുപുഴ വാസന്തി. 450 ഓളം സിനിമകളിലും 100 ഓളം ടെലിവിഷന്‍ പരമ്പരകളിലും വേഷമിട്ട താരത്തിന്റെ ദുരവസ്ഥയെക്കുറിച്ച് നേരത്തെ തന്നെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. തുടര്‍ന്ന് വിമന്‍ ഇന്‍ സിനിമ കളക്ടീവ് താരത്തിനെ സഹായിക്കാന്‍ മുന്നോട്ട് വന്നിരുന്നു.

English summary
Mammootty visit Thodupuzha Vasanthi

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X