»   » തോപ്പില്‍ ജോപ്പനിലൂടെ സ്വന്തം റെക്കോര്‍ഡ് തിരുത്തിയ മഹാനടനെ വാനോളം പുകഴ്ത്തി ജയറാം

തോപ്പില്‍ ജോപ്പനിലൂടെ സ്വന്തം റെക്കോര്‍ഡ് തിരുത്തിയ മഹാനടനെ വാനോളം പുകഴ്ത്തി ജയറാം

Posted By: ഭദ്ര
Subscribe to Filmibeat Malayalam

കസബയുടെ റെക്കോര്‍ഡ് ഏത് മലയാള ചിത്രമായിരിക്കും തിരിത്തുന്നത് എന്ന ആകാംഷ മലയാളികള്‍ക്ക് ഏവര്‍ക്കുമുണ്ടായിരുന്നു. അടുത്തിറങ്ങുന്ന പുലിമുരുകനാണോ തോപ്പില്‍ ജോപ്പനാണോ  റെക്കോര്‍ഡ് തകര്‍ത്തുക എന്ന ചര്‍ച്ചയും വന്നിരുന്നു.

സംശയങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ടുകൊണ്ട് കസബയുടെ സ്വന്തം റെക്കോര്‍ഡ് തിരുത്തിയ മഹാനടനെ വാനോളം പുകഴ്ത്തി ജയറാം ഇങ്ങനെ പറഞ്ഞു...

തോപ്പില്‍ ജോപ്പന്റെ ഓഡിയോ ലോഞ്ചില്‍


തോപ്പില്‍ ജോപ്പാന്റെ ഓഡിയോ ലോഞ്ചില്‍ വെച്ചായിരുന്നു ജയറാം മമ്മൂട്ടിയെ പ്രശംസിച്ചത്.

ജയറാമിന്റെ വാക്കുകള്‍


വ്യത്യസ്തമായ കാലഘട്ടങ്ങള്‍, കഥാപാത്രങ്ങള്‍, ഒരേ ഭാഷയില്‍ നിന്നു കൊണ്ടു തന്നെ സ്വന്തം റെക്കോര്‍ഡ് തിരുത്തുക ദൈവകടാക്ഷമാണ്. മമ്മൂട്ടിയ്ക്ക് ആയുസ്സും ആരോഗ്യവും നേര്‍ന്ന് കൊണ്ടാണ് ജയറാം നിര്‍ത്തിയത്.

ഓഡിയോ ലോഞ്ച് നിര്‍വ്വഹിച്ചു


മധുബാലകൃഷ്ണന്‍, ശ്വേതാമോഹന്‍, നിരഞ്ജന്‍ എന്നിവര്‍ പാടിയ അഞ്ച് പാട്ടുകളുടെ ഓഡിയോ സിഡി പ്രകാശനം ജയറാം നിര്‍വ്വഹിച്ചു. ചിത്രത്തിന്റെ സംവിധായകന്‍ മേജര്‍ രവിയ്ക്കാണ് സിഡി നല്‍കി പ്രകാശനം ചെയ്തത്.

റെക്കോര്‍ കളക്ഷന്‍


മമ്മൂട്ടി നായകനായ കസബയുടെ റെക്കോര്‍ഡ് ആണ് തോപ്പില്‍ ജോപ്പന്റെ ടീസര്‍ പുറത്തിറങ്ങിയപ്പോള്‍ മമ്മൂട്ടി തന്നെ തകര്‍ത്തത്.

ജയറാമിന്റെ ഫോട്ടോസിനായി...

English summary
Mammooty cross his own record says Jayaram

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam