Just In
- 1 hr ago
വളകാപ്പ് ആഘോഷ വീഡിയോയുമായി നിമ്മിയും അരുണ്‍ ഗോപനും, ഏറ്റെടുത്ത് ആരാധകര്‍
- 2 hrs ago
ബാലുവും നീലുവും വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നില്‍, പപ്പനും പദ്മിനിയും പുതിയ എപ്പിസോഡ് പുറത്ത്
- 2 hrs ago
സുരേഷ് ഗോപി ചിത്രത്തില്‍ ബോളിവുഡ് നായികയും വില്ലനും, ചിത്രീകരണം ഉടന്‍
- 3 hrs ago
മലയാളി സൂപ്പര്‍താരങ്ങളുടെ കൃത്യനിഷ്ഠയെ കുറിച്ച് സംവിധായകന് കമല്‍
Don't Miss!
- News
പാലാ മണ്ഡലത്തില്‍ കൂടുതല്‍ പ്രതീക്ഷിച്ചിരുന്നു; ബജറ്റില്‍ അതൃപ്തി പ്രകടിപ്പിച്ച് മാണി സി കാപ്പന്
- Finance
കെഎസ്എഫ്ഇയെ കൂടുതല്‍ ശക്തിപ്പെടുത്താൻ പദ്ധതി, പ്രവാസികളെ ഉള്‍പ്പെടുത്തി പുതിയ മാര്‍ക്കറ്റിംഗ് വിഭാഗം
- Sports
ISL 2020-21: അവസാന മിനിറ്റില്‍ ഗോള്‍ വഴങ്ങി; ജയം കൈവിട്ട് ബ്ലാസ്റ്റേഴ്സ്
- Automobiles
വാണിജ്യ വാഹനങ്ങള്‍ക്കായി V-സ്റ്റീല്‍ മിക്സ് M721 ടയറുകളുമായി ബ്രിഡ്ജ്സ്റ്റോണ്
- Lifestyle
kumbhamela 2021: മഹാകുംഭമേളക്ക് തുടക്കം; പ്രാധാന്യവും പ്രത്യേകതയും
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മമ്മൂട്ടിക്കും കാവ്യയ്ക്കും ഏഷ്യാവിഷന്‍ പുരസ്കാരം
ഏഴാമത് ഏഷ്യാവിഷന്‍ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ബാവൂട്ടിയുടെ നാമത്തില്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള അവാര്‍ഡ് കാവ്യാ മാധവനും ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, കുഞ്ഞനന്തന്റെ കട എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടനുള്ള അവാര്‍ഡ് മമ്മൂട്ടിക്കും ലഭിച്ചു.
മലയാള സിനിമയുടെ പിതാവ്, ജെസി ഡാനിയലിന്റെ കഥ പറഞ്ഞ കമല്‍ ചിത്രം സെല്ലുലോയിഡാണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. നവംബര്‍ 15ന് ദുബായ് ഫെസ്റ്റിവല്‍ സിറ്റിയില്‍ നടക്കുന്ന പരിപാടിയില്‍ പുരസ്കാരങ്ങല്‍ വിതരണം ചെയ്യും.

ഏഷ്യാ വിഷന്‍ പുരസ്കാരം ആര്‍ക്കൊക്കെ?
മലയാള സിനിമയുടെ പിതാവ്, ജെസി ഡാനിയലിന്റെ കഥ പറഞ്ഞ കമല്‍ ചിത്രം, സെല്ലുലോയിഡാണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്.

ഏഷ്യാ വിഷന്‍ പുരസ്കാരം ആര്‍ക്കൊക്കെ?
ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, കുഞ്ഞനന്തന്റെ കട എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടനുള്ള അവാര്‍ഡ് മമ്മൂട്ടിക്ക് ലഭിച്ചു

ഏഷ്യാ വിഷന്‍ പുരസ്കാരം ആര്‍ക്കൊക്കെ?
ബാവൂട്ടിയുടെ നാമത്തില്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് കാവ്യാമാധവന് മികച്ച നടിക്കുള്ള അവാര്‍ഡ് ലഭിച്ചത്

ഏഷ്യാ വിഷന്‍ പുരസ്കാരം ആര്‍ക്കൊക്കെ?
അയാളും ഞാനും തമ്മില്‍, സെല്ലുലോയ്ഡ്, മുംബൈ പൊലീ, മെമ്മറീസ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് പൃഥ്വിരാജിന് മാന്‍ ഓഫ് ദ ഇയര്‍ പുരസ്കാരം ലഭിച്ചു.

ഏഷ്യാ വിഷന്‍ പുരസ്കാരം ആര്‍ക്കൊക്കെ?
എബിസിഡി, നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്നീ ചിത്രങ്ങളിലെ അഭിനയത്ത് ദുല്‍ഖറാണ് യുവ പ്രതിഭയ്ക്കുള്ള പുരസ്കാരം സ്വന്തമാക്കിയത്.

ഏഷ്യാ വിഷന്‍ പുരസ്കാരം ആര്‍ക്കൊക്കെ?
കളിമണ്ണ്, റോമന്‍ എന്നീ ചിത്രത്തിലെ അഭിനയം പരിഗണിച്ച് ബിജു മേനോന് മികച്ച രണ്ടാമത്തെ നടനുള്ള പുരസ്കാരം ലഭിച്ചു

ഏഷ്യാ വിഷന്‍ പുരസ്കാരം ആര്‍ക്കൊക്കെ?
സജിതാ മഠത്തിലാണ് ഷട്ടറിലെ അഭിനയത്തിലൂടൈ മികച്ച സഹനടിക്കുള്ള പുരസ്കാം വാങ്ങിയത്.

ഏഷ്യാ വിഷന്‍ പുരസ്കാരം ആര്‍ക്കൊക്കെ?
വിനീതാണ് സഹനടനായി തിരഞ്ഞെടുക്കപ്പെട്ടത്. ചിത്രം, ബാവൂട്ടിയുടെ നാമത്തില്‍

ഏഷ്യാ വിഷന്‍ പുരസ്കാരം ആര്‍ക്കൊക്കെ?
ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ വ്യക്തിഗതയ്ക്കുള്ള പുരസ്കാരം ഇന്ദ്രജിത്ത് സ്വന്തമാക്കി

ഏഷ്യാ വിഷന്‍ പുരസ്കാരം ആര്‍ക്കൊക്കെ?
ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചെങ്കിലും കളിമണ്ണ് എന്ന ചിത്രത്തിലെ അഭിനയത്തിന് ബെസ്റ്റ് പെര്‍ഫോര്‍മര്‍ക്കുള്ള പുരസ്കാരം ശ്വേതയ്ക്ക് ലഭിച്ചു

ഏഷ്യാ വിഷന്‍ പുരസ്കാരം ആര്‍ക്കൊക്കെ?
മെമ്മറീസിലെ തിരയും തീരവും എന്ന ഗാനത്തിന്റെ ശബ്ദത്തിന്റെ ഉടമ വിജയ് യേശുദാസിനാണ് മികച്ച ഗായകനുള്ള പുരസ്കാരം ലഭിച്ചത്.

ഏഷ്യാ വിഷന്‍ പുരസ്കാരം ആര്‍ക്കൊക്കെ?
ഷട്ടര്‍ എന്ന ചിത്രം സംവിവിധാനം ചെയ്തതിലൂടെ മികച്ച നവാഗത സംവിധായകനും പ്രതിനായകനുമായുള്ള പുരകാരവും ജോയ് മാത്യവിന്

ഏഷ്യാ വിഷന്‍ പുരസ്കാരം ആര്‍ക്കൊക്കെ?
പുള്ളിപ്പുലിയും ആട്ടിന്‍ കുട്ടിയും, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ച സുരാജ് വെഞ്ഞാറമൂടാണ് മികച്ച ഹാസ്യതാരം

ഏഷ്യാ വിഷന്‍ പുരസ്കാരം ആര്‍ക്കൊക്കെ?
അയാളും ഞാനും തമ്മില്‍ എന്ന ചിത്രമാണ് മികച്ച കലാമുല്യമുള്ള സൃഷ്ടി

ഏഷ്യാ വിഷന്‍ പുരസ്കാരം ആര്‍ക്കൊക്കെ?
കുഞ്ഞനന്തന്റെ കടയിലൂടെ മലയാളത്തിലെത്തിയ നൈല ഉഷയാണ് മികച്ച പുതുമുഖ നടി

ഏഷ്യാ വിഷന്‍ പുരസ്കാരം ആര്‍ക്കൊക്കെ?
നേരം, നെയ്യാണ്ടി, രാജ റാണി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച നസ്റിയ നസീമാണ് ഭാവി വാഗ്ധനമായി തിരഞ്ഞെടുക്കപ്പെട്ടത്.

ഏഷ്യാ വിഷന്‍ പുരസ്കാരം ആര്‍ക്കൊക്കെ?
വേട്ടൈ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച തമിഴ് നടനുള്ള അവാര്‍ഡ് ആര് മാധവന് സ്വന്തമാക്കി

ഏഷ്യാ വിഷന്‍ പുരസ്കാരം ആര്‍ക്കൊക്കെ?
തുപ്പാക്കി എന്ന ചിത്രത്തിലെ അഭിനയത്തിന് കാജള്‍ അഗര്‍വാളിനാണ് മികച്ച നടിക്കുള്ള പുരസ്കാരം