»   » സിനിമാ ലോകം ഞെട്ടി, മമ്മൂട്ടിയും മോഹന്‍ലാലും മലയാളം വിടുന്നുവെന്ന വാര്‍ത്ത സത്യമൊ?

സിനിമാ ലോകം ഞെട്ടി, മമ്മൂട്ടിയും മോഹന്‍ലാലും മലയാളം വിടുന്നുവെന്ന വാര്‍ത്ത സത്യമൊ?

Posted By: Sanviya
Subscribe to Filmibeat Malayalam

മലയാളത്തിലെ താര രാജാക്കന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും മലയാള സിനിമ വിടുന്നതായി വാര്‍ത്തകള്‍ പ്രചരിക്കുന്നു. വാര്‍ത്ത സത്യമൊ? താരമൂല്യമുണ്ടെങ്കിലും സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെടുതാണ് ഇരുവരും മലയാളം വിടാന്‍ കാരണമെന്നാണ് പറയുന്നത്.

മറ്റൊരു കാരണമായി പറയുന്നത്, മലയാളത്തില്‍ നിന്ന് വിട്ടു നില്‍ക്കാനും അന്യഭാഷയില്‍ സജീവമാകാനുമാണ് സൂപ്പര്‍സ്റ്റാറുകളായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും തീരുമാനം. മലയാളത്തില്‍ ലഭിക്കുന്നതിനേക്കാള്‍ മൂന്നിരട്ടി പ്രതിഫലം അന്യഭാഷയില്‍ ലഭിക്കുന്നുണ്ട്. എന്നാല്‍ വാര്‍ത്ത സത്യമൊ? തുടര്‍ന്ന് കാണൂ...

സിനിമാ ലോകം ഞെട്ടി, മമ്മൂട്ടിയും മോഹന്‍ലാലും മലയാളം വിടുന്നുവെന്ന വാര്‍ത്ത സത്യമൊ?

നല്ല ചിത്രങ്ങള്‍ നോക്കി ഒരു വര്‍ഷം ഒരു സിനിമ മലയാളത്തില്‍ ചെയ്യാനാണ് മമ്മൂട്ടിയും മോഹന്‍ലാലും ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നതത്രേ.

സിനിമാ ലോകം ഞെട്ടി, മമ്മൂട്ടിയും മോഹന്‍ലാലും മലയാളം വിടുന്നുവെന്ന വാര്‍ത്ത സത്യമൊ?

ഈ വര്‍ഷം മോഹന്‍ലാലിന്റെ രണ്ട് തെലുങ്ക് ചിത്രങ്ങളാണ് പുറത്തിറങ്ങാനിരിക്കുന്നത്. ജനത ഗാരേജും മനമാന്തയും. കഴിഞ്ഞ വര്‍ഷം മൈത്രി എന്ന തെലുങ്ക് ചിത്രത്തിലും മോഹന്‍ലാല്‍ അഭിനയിച്ചിരുന്നു. ജനതാ ഗാരേജില്‍ അഭിനയിക്കുന്നതിന് പത്ത് കോടിയാണ് മോഹന്‍ലാലിന്റെ പ്രതിഫലം ലഭിച്ചത്. പ്രതിഫലം നോക്കിയാണ് മോഹന്‍ലാല്‍ അന്യഭാഷയില്‍ അഭിനയിക്കുന്നതെന്നും പറയുന്നു.

സിനിമാ ലോകം ഞെട്ടി, മമ്മൂട്ടിയും മോഹന്‍ലാലും മലയാളം വിടുന്നുവെന്ന വാര്‍ത്ത സത്യമൊ?

അടുത്തകാലത്ത് മോഹന്‍ലാല്‍ അഭിനയിച്ച എന്നും എപ്പോഴും, ലൈല ഓ ലൈല, ലോഹം, കനല്‍ ചിത്രങ്ങളെല്ലാം പരാജയമായിരുന്നു. വൈശാഖ് സംവിധാനം ചെയ്യുന്ന പുലിമുരുകനാണ് മോഹന്‍ലാലിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രം.

സിനിമാ ലോകം ഞെട്ടി, മമ്മൂട്ടിയും മോഹന്‍ലാലും മലയാളം വിടുന്നുവെന്ന വാര്‍ത്ത സത്യമൊ?

രണ്ട് തെലുങ്ക് ചിത്രങ്ങള്‍ ഉള്‍പ്പടെ മോഹന്‍ലാല്‍ നായകനാകുന്ന 15ഓളം ചിത്രങ്ങളാണ് വരാനിരിക്കുന്നത്. പ്രമുഖ സംവിധായകര്‍, നവാഗതരുടെയും ചിത്രങ്ങളാണ്.

സിനിമാ ലോകം ഞെട്ടി, മമ്മൂട്ടിയും മോഹന്‍ലാലും മലയാളം വിടുന്നുവെന്ന വാര്‍ത്ത സത്യമൊ?

നിഥിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്ത കസബയാണ് തിയേറ്ററില്‍ ഓടുന്ന മമ്മൂട്ടി ചിത്രം. ഉടന്‍ തന്നെ ഉദയ് ആനന്ദ് സംവിധാനം ചെയ്യുന്ന വൈറ്റ് തിയേറ്ററുകളില്‍ എത്തും. വൈറ്റ് കൂടാതെ മമ്മൂട്ടി നായകനാകുന്ന ഏഴ് ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്.

English summary
Mamootty, Mohanlal upcoming projects.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam