ഹോട്ട്... ഹോട്ട് ...ഹോട്ട്.... മമത...
രണ്ടും കല്‍പ്പിച്ചിറങ്ങുകയാണ് മമത മോഹന്‍ദാസ്. നയന്‍താരയും തൃഷയും നമിതയുമൊക്കെ മാദകപ്രദര്‍ശനത്തിന്റെ അതിരുകള്‍ ഓരോ ദിവസവും വെട്ടിച്ചുരുക്കുമ്പോള്‍ മമതയെന്തിന് ഒഴിഞ്ഞു നില്‍ക്കണം. ഹോമം എന്ന തെലുങ്ക് ചിത്രത്തില്‍ നയന്‍സിനെ കവച്ചു വെയ്ക്കുകയാണ് മമത.
ജഗപതി ബാബുവാണ് ചിത്രത്തിലെ നായകന്‍. അധോലോകം പ്രമേയമാകുന്ന ചിത്രത്തില്‍ രണ്ടു നായകന്മാരാണുളളത്. സംവിധായകന്‍ ജെ ഡി ചക്രവര്‍ത്തിയാണ് മറ്റേ നായകന്‍.
കൃഷ്ണാര്‍ജുന എന്ന തെലുങ്കു ചിത്രത്തിലും മമത ഗംഭീരന്‍ ഗ്ലാമര്‍ പ്രദര്‍ശനം നടത്തിയിരുന്നു. നയന്‍താര, നമിത എന്നിവരെ അപേക്ഷിച്ച് അംഗവടിവിന്റെ കാര്യത്തില്‍ മമതയ്ക്ക് അല്‍പം മേല്‍ക്കൈയുണ്ട്.
ദുര്‍മേദസിന് കീഴടങ്ങിയ മേനിയുമായി നയന്‍താരയുടെയും നമിതയുടെയും പടയോട്ടം ഏതുവരെ പോകുമെന്ന് ആര്‍ക്കും ഉറപ്പില്ല. കിട്ടിയ അവസരം പരമാവധി മുതലാക്കുക എന്നതാണ് നയന്‍സ്, നമിതമാരുടെ തന്ത്രം.
അടുത്ത പേജില്‍
മമതയുടെ കൂടുതല്‍ ഗ്ലാമര്‍ ചിത്രങ്ങള്‍


Click it and Unblock the Notifications