»   » മമ്മൂട്ടി ചിത്രത്തിനു ശേഷം മംമ്താ മോഹന്‍ദാസ് എത്തുന്നു, പുതിയ ചിത്രം ??

മമ്മൂട്ടി ചിത്രത്തിനു ശേഷം മംമ്താ മോഹന്‍ദാസ് എത്തുന്നു, പുതിയ ചിത്രം ??

By: Nihara
Subscribe to Filmibeat Malayalam

ഹരിഹരന്‍ ചിത്രമായ മയൂഖത്തിലൂടെയാണ് മംമ്താ മോഹന്‍ദാസ് വെള്ളിത്തിരയിലെത്തിയത്. തുടക്കത്തില്‍ അധികം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നീട് മംമ്തയെ മലയാള സിനിമ സ്വീകരിക്കുകയായിരുന്നു. അഭിനയത്തിനുമപ്പുറത്ത് നല്ലൊരു ഗായിക കൂടിയാണ് താനെന്ന് ഇതിനോടകം തന്നെ മംമ്ത തെളിയിച്ചു കഴിഞ്ഞതാണ്.

തോപ്പില്‍ ജോപ്പനു ശേഷം മംമ്ത പ്രധാന കഥാപാത്രമായെത്തുന്ന സിനിമയാണ് ഗൂഢാലോചന. പ്രധാനപ്പെട്ട വേഷത്തിലാണ് താരം ഈ ചിത്രത്തിലെത്തുന്നത്. ശ്രീനാഥ് ഭാസി, നിരഞ്ജന അനൂപ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.

Mamtha

മഞ്ജു വാര്യര്‍ ചിത്രമായ ഉദാഹരണം സുജാതയില്‍ കലക്ടറുടെ വേഷത്തില്‍ മമംത്മ എത്തുന്നുണ്ട്. തോപ്പില്‍ ജോപ്പന് ശേഷം നിരവധി ചിത്രങ്ങളുമായി സിനിമയില്‍ സജീവമാവുകയാണ് താരം.

English summary
Mamta Mohandas was on a short break after her last release Thoppil Joppan. She will be next seen in a cameo role in Dhyan Sreenivasan’s Goodalochana. Eventhough it is a guest appearance, it is a very prominent character that brings about interesting changes to the story.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam