ഇനി മഞ്ജു മടിച്ച് നില്‍ക്കുന്നില്ല, ദീപു കരുണാകരന്‍ ചിത്രത്തില്‍ അനൂപ് മേനോനൊപ്പം
പാവാട എന്ന ചിത്രത്തിലെ അതിഥി വേഷത്തിന് ശേഷം മഞ്ജു വാര്യര്‍ കേന്ദ്ര കഥപാത്രത്തെ അവതരിപ്പിക്കുന്ന വേട്ട റിലീസിനൊരുങ്ങുകയാണ്. കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്ത് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ പോലീസ് ഉദ്യോഗസ്ഥയുടെ വേഷമാണ് മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നത്.
എന്നാല്‍ വേട്ട റിലീസിന് എത്തുന്നതിന് മുമ്പ് തന്നെ പുതിയ പ്രോജക്ട് മഞ്ജു എടുത്തു കഴിഞ്ഞു. ദീപു കരുണാകരന്‍ സംവിധാനത്തില്‍ ഒരുങ്ങുന്നതാണ് പുതിയ ചിത്രം. മറ്റൊരു പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. അനൂപ് മേനോന്റെ ഭാര്യയായാണ് മഞ്ജു ചിത്രത്തില്‍ എത്തുന്നത്. പാവാട എന്ന ചിത്രത്തില്‍ ഇരവുരും സ്‌ക്രീന്‍ പങ്കിട്ടിരുന്നു. തുടര്‍ന്ന് വായിക്കൂ..

ദീപു കരുണാകരന്‍ ചിത്രത്തില്‍ അനൂപ് മേനോനും മഞ്ജുവും
ചിത്രം ഒരു സ്‌പോട്ട്‌സ് ഡ്രാമാ ഫിലിംമാണ്.

ദീപു കരുണാകരന്‍ ചിത്രത്തില്‍ അനൂപ് മേനോനും മഞ്ജുവും
അരുണ്‍ലാല്‍ രാമാചന്ദ്രനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

ദീപു കരുണാകരന്‍ ചിത്രത്തില്‍ അനൂപ് മേനോനും മഞ്ജുവും
ചിത്രത്തില്‍ മുരളി ഗോപി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കൂടാതെ സണ്ണി വെയിന്‍, സന്തോഷ് കിഴത്തൂര്‍ തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് പ്രധാനങ്ങളെ അവതരിപ്പിക്കും.

ദീപു കരുണാകരന്‍ ചിത്രത്തില്‍ അനൂപ് മേനോനും മഞ്ജുവും
ഫെബ്രുവരിയില്‍ തിരുവനന്തപുരത്ത് വച്ചാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും.


Click it and Unblock the Notifications











