»   » കല്യാണിന്റെ അംബാസിഡറായി മഞ്ജു എത്തില്ലേ?

കല്യാണിന്റെ അംബാസിഡറായി മഞ്ജു എത്തില്ലേ?

Posted By:
Subscribe to Filmibeat Malayalam

കൂട്ടിലടക്കപ്പെട്ട തത്തയാണോ നമ്മുടെ മഞ്ജുവാര്യര്‍. ദിലീപിനെ കല്ല്യാണം കഴിച്ചതോടെ അഭിനയ ജീവിതം നിര്‍ത്തേണ്ടി വന്നു. പിന്നീട് നൃത്തവും. ആദ്യമൊന്നും അത് മഞ്ജുവിന് വലിയ വിഷയമല്ലായിരുന്നെങ്കിലും ആരാധകര്‍ തന്റെ തിരിച്ചു വരവ് ആഗ്രഹിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയപ്പോള്‍ ദിലീപിനോട് ആഗ്രഹം പ്രകടിപ്പിച്ചു.

അഭിനയിക്കാന്‍ വിട്ടില്ലെങ്കില്‍ നൃത്തത്തില്‍ തുടരാന്‍ അനുവദിക്കണമെന്നായി മഞ്ജു. അതും സമ്മതിക്കില്ലെന്ന് ദിലീപ്. ഇപ്പോള്‍ കേള്‍ക്കുന്നത് മഞ്ജുവിനെ കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ ബ്രാന്റ് അംബാസിഡറാക്കാനും ദിലീപ് സമ്മതിക്കുന്നില്ലെന്നാണ്. എന്നാന്‍ ബ്രാന്റ് അംബാസിഡറാവുന്നില്ലെങ്കില്‍ ബിഗ് ബിക്കൊപ്പം മഞ്ജു പരസ്യ ചിത്രത്തില്‍ അഭിനയിക്കുമത്രെ.

അതേ സമയം ദിലീപിനെ കല്ല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പരസ്യത്തിന്‍ നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് ദിലീപ് കത്തയച്ചു എന്ന വാര്‍ത്ത തെറ്റാണ്. വാസ്തവത്തില്‍ കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പുതിയ പരസ്യത്തില്‍ ദിലീപിനെയും മഞ്ജുവിനെയും ഒന്നിച്ച് അഭിനയിപ്പിക്കാനായിരുന്നു ജ്വല്ലറിയുടെ തീരുമാനം.

എന്നാല്‍ മഞ്ജുവിനൊപ്പം ദിലീപ് അഭിനയിക്കെല്ലെന്നു പറഞ്ഞതിനെ തുടര്‍ന്ന് ബിഗ് ബിക്കൊപ്പം മകളായി അഭിനയിപ്പിക്കാം എന്ന ആലോചനയിലെത്തുകയായിരുന്നു ജ്വല്ലറി. ഇപ്പോള്‍ ഓണത്തിന് മുമ്പെത്തുന്ന ബിഗ് ബിക്കൊപ്പമുള്ള പരസ്യത്തിലെങ്കിലും മഞ്ജുവിനെ കാണാന്‍ പ്രതീക്ഷിച്ചിരിക്കുകയാണ് ആരാധകര്‍.

ദിലീപ് മഞ്ജുവിനെ കൂട്ടിലടച്ചതാണോ?

മഞ്ജു ദിലീപ് അറിയാതെ ഗര്‍ഭച്ഛിദ്രം നടത്തിയതാണത്രെ ഇരുവരും തമ്മിലുള്ള പ്രശ്‌നത്തിന്റെ മുഖ്യ കാരണം.

ദിലീപ് മഞ്ജുവിനെ കൂട്ടിലടച്ചതാണോ?

കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പരസ്യ ചിത്രത്തില്‍ ബിഗ് ബിക്കൊപ്പം മഞ്ജു അഭിനയിക്കുന്നു.

ദിലീപ് മഞ്ജുവിനെ കൂട്ടിലടച്ചതാണോ?

തന്റെ വിശേഷം ആരാധകരുമായി പങ്കുവയ്ക്കാന്‍ താരം സ്വന്തമായി തുടങ്ങിയ വെബ് സെറ്റായിരുന്നു മഞ്ജുവാര്യര്‍.കോം.

ദിലീപ് മഞ്ജുവിനെ കൂട്ടിലടച്ചതാണോ?

ഹണി ബീ എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് കടന്നു വന്ന മെല്‍ബയുടെ ആഗ്രഹം മഞ്ജുവിനൊപ്പം ഒരു സിനിമയില്‍ അഭിനയിക്കാനാണ്.

ദിലീപ് മഞ്ജുവിനെ കൂട്ടിലടച്ചതാണോ?

ദിലീപ് മഞ്ജുവിനെ കൂട്ടിലടച്ചതാണോ?

രഞ്ജിത്തിന്റെ പുതിയ ചിത്രത്തില്‍ അഭിനയിക്കാന്‍ താരത്തിന് അഡ്വാന്‍സ് നല്‍കി എന്ന വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

ദിലീപ് മഞ്ജുവിനെ കൂട്ടിലടച്ചതാണോ?

തിടുക്കപ്പെട്ട് വിവാഹം കഴിക്കേണ്ടിയിരുന്നില്ലെന്ന് മഞ്ജു ഒരവസരത്തില്‍ പറയുകയുണ്ടായി.

ദിലീപ് മഞ്ജുവിനെ കൂട്ടിലടച്ചതാണോ?

മഞ്ജുവിന് ഡാന്‍സ് ക്ലാസ് തുടങ്ങുന്നതിന് വേണ്ടി ലോണ്‍ എടുക്കാന്‍ ദിലീപ് ജാമ്യം നിന്നിരുന്നില്ല.

English summary
Manju Warrier not become brand ambassador of Kalyan jewellery.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam