»   » വയ്യാ.. നിങ്ങളെ കണ്ണടച്ച് കാണാന്‍ വേദനയോടെ മഞ്ജു വാര്യര്‍

വയ്യാ.. നിങ്ങളെ കണ്ണടച്ച് കാണാന്‍ വേദനയോടെ മഞ്ജു വാര്യര്‍

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയുടെ തീരാത്ത ദുഖം തന്നെയാണ് സംവിധായകന്‍ രാജേഷ് പിള്ളയുടെ വേര്‍പാട്. അതിലേറെ വേദനപ്പിക്കുന്നത് തന്റെ സ്വപ്‌നമായിരുന്ന വേട്ടയുടെ വിജയം ഒന്ന് കാണാന്‍ പോലും അദ്ദേഹത്തിന് കഴിയാത്താതാണ്. ചിത്രത്തിന് വേണ്ടി അത്രമാത്രം അദ്ധ്വാനിച്ചിട്ടുണ്ട്. തന്റെ അവസാന നിമിഷം വരെ വേട്ട ടീമിനൊപ്പമായിരുന്നു രാജേഷ് പിള്ള.

ഒന്നെങ്കിലും ഒന്നു കണ്ണ് തുറന്നെങ്കില്‍ നമ്മുടെ സിനിമയുടെ വിജയം നിങ്ങള്‍ക്ക് കാണാമായിരുന്നു. ട്രാഫികിന് ശേഷം രാജേഷ് പിള്ള വീണ്ടും എന്ന് പ്രേക്ഷകര്‍ പറയുന്നു. എല്ലാം നിശ്ചയിക്കുന്ന സംവിധായകന് ഒരു ദിവസത്തേക്കെങ്കിലും ഈ ഉറക്കം മാറ്റി വയ്ക്കാമായിരുന്നു. മഞ്ജു വാര്യര്‍ വേദനയോടെ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

വയ്യാ.. നിങ്ങളെ കണ്ണടച്ച് കാണാന്‍ വേദനയോടെ മഞ്ജു വാര്യര്‍

ഉറങ്ങിക്കോളൂ... കാരണം അത്രത്തോളം നിങ്ങള്‍ സിനിമയ്ക്ക് വേണ്ടി അദ്ധ്വാനിച്ചിട്ടുണ്ട്.

വയ്യാ.. നിങ്ങളെ കണ്ണടച്ച് കാണാന്‍ വേദനയോടെ മഞ്ജു വാര്യര്‍

എല്ലാം നിശ്ചയിക്കുന്ന സംവിധായകന് ഒരു ദിവസത്തേക്കെങ്കിലും ഈ ഉറക്കം വൈകിക്കാമായിരുന്നു. അങ്ങനെങ്കില്‍ ലോകത്തിലെ ഏറ്റവും വലിയ സംതൃപ്തനായ മനുഷ്യനായിട്ടാകും നിങ്ങള്‍ ഉറങ്ങുക.

വയ്യാ.. നിങ്ങളെ കണ്ണടച്ച് കാണാന്‍ വേദനയോടെ മഞ്ജു വാര്യര്‍

എന്നെ അനുജത്തി എന്ന് വിളിച്ചത് ഏത് മുജന്മ ബന്ധത്തിന്റെ പേരിലാണെന്ന് അറിയില്ല. ഒരു സിനിമയുടെ ഇടവേളയില്‍ ഒരു ജീവിതകാലത്തിന്റെ സഹോദരബന്ധമാണ് എനിക്ക് തന്നത്.

വയ്യാ.. നിങ്ങളെ കണ്ണടച്ച് കാണാന്‍ വേദനയോടെ മഞ്ജു വാര്യര്‍

ഇത് എഴുതുന്നത് അരികെ വരെ വന്ന് തിരിച്ചെത്തിയതിന് ശേഷമാണ്. വയ്യ നിങ്ങളെ കണ്ണടച്ച് കാണാന്‍...

വയ്യാ.. നിങ്ങളെ കണ്ണടച്ച് കാണാന്‍ വേദനയോടെ മഞ്ജു വാര്യര്‍

മഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണൂ..

English summary
Manju Warrier about Rajesh pillai.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam