»   » ഉമ്മറപ്പടിയില്‍ ഇരുന്ന് പറയുന്ന പരദൂഷണം പോലും മാധ്യമങ്ങള്‍ വാര്‍ത്തയാക്കും: മഞ്ജു വാര്യര്‍

ഉമ്മറപ്പടിയില്‍ ഇരുന്ന് പറയുന്ന പരദൂഷണം പോലും മാധ്യമങ്ങള്‍ വാര്‍ത്തയാക്കും: മഞ്ജു വാര്യര്‍

Posted By:
Subscribe to Filmibeat Malayalam

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ പല താരങ്ങളും ഇതിനോടകം രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ മഞ്ജു വാര്യരും. പത്രധര്‍മം വ്യക്തഹത്യയായി അധഃപതിക്കുകയാണെന്ന് മഞ്ജു വാര്യര്‍ പറഞ്ഞു.

ഉമ്മറപ്പടിയിലിരുന്ന് പറയുന്ന പരദൂഷണം വരെ മാധ്യമങ്ങള്‍ സ്‌കൂപ്പായി ഉപയോഗിക്കുകയാണെന്നാണ് മഞ്ജു പറഞ്ഞത്. ഗള്‍ഫ് മാധ്യമം മസ്‌കത്തില്‍ സംഘടിപ്പിച്ച മധുരമെന്‍ മലയാളം എന്ന പരിപാടിയില്‍ പുരസ്‌കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മഞ്ജു

ഉമ്മറപ്പടിയില്‍ ഇരുന്ന് പറയുന്ന പരദൂഷണം പോലും മാധ്യമങ്ങള്‍ വാര്‍ത്തയാക്കും: മഞ്ജു വാര്യര്‍

പത്രധര്‍മം വ്യക്തഹത്യയായി അധപതിക്കുകയാണെന്ന് മഞ്ജു വാര്യര്‍ പറഞ്ഞു.

ഉമ്മറപ്പടിയില്‍ ഇരുന്ന് പറയുന്ന പരദൂഷണം പോലും മാധ്യമങ്ങള്‍ വാര്‍ത്തയാക്കും: മഞ്ജു വാര്യര്‍

ഉമ്മറപ്പടിയിലിരുന്ന് പറയുന്ന പരദൂഷണം വരെ മാധ്യമങ്ങള്‍ സ്‌കൂപ്പായി ഉപയോഗിക്കുകയാണെന്നാണ് മഞ്ജു പറഞ്ഞത്.

ഉമ്മറപ്പടിയില്‍ ഇരുന്ന് പറയുന്ന പരദൂഷണം പോലും മാധ്യമങ്ങള്‍ വാര്‍ത്തയാക്കും: മഞ്ജു വാര്യര്‍

ഗള്‍ഫ് മാധ്യമം മസ്‌കത്തില്‍ സംഘടിപ്പിച്ച മധുരമെന്‍ മലയാളം എന്ന പരിപാടിയില്‍ പുരസ്‌കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മഞ്ജു

ഉമ്മറപ്പടിയില്‍ ഇരുന്ന് പറയുന്ന പരദൂഷണം പോലും മാധ്യമങ്ങള്‍ വാര്‍ത്തയാക്കും: മഞ്ജു വാര്യര്‍

തിരിച്ചുവരവില്‍ മഞ്ജുവിനെതിരെ ഒരുപാട് വിമര്‍ശനങ്ങളും ഗോസിപ്പുകളും സോഷ്യല്‍ മീഡിയയിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും വന്നിരുന്നു. ഒരു പരസ്യ സംവിധായകനുമായി മഞ്ജു പ്രണയത്തിലാണെന്നാണ് ഒടുവില്‍ വന്ന വാര്‍ത്ത

English summary
Manju Warrier against new media

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam