twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സുബൈദയായി മഞ്ജു, മരക്കാർ അറബിക്കടലിന്റെ സിംഹം ക്യാരക്ടർ പോസ്റ്റർ പുറത്ത്

    |

    മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ഒരു ചെറിയ ഇടവേളയ്ക്ക ശേഷം മോഹൻലാൽ പ്രിയദർശൻ കൂട്ട്ക്കെട്ട് ഒന്നിക്കുന്ന ചിത്രമാണിത്. കുഞ്ഞാലി മരക്കാര്‍ നാലാമന്റെ ജീവിതകഥയെ ആധാരമാക്കിയാണ ചിത്രം ഒരുങ്ങുന്നത്. തെന്നിന്ത്യൻ സിനിമ ലോകത്തിലെ മുൻനിര താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. മാർച്ചിൽ പ്രദർശനത്തിനെത്തുന്ന ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തു വിടുകയാണ് അണിയറ പ്രവർത്തകർ.

    manju

     മമ്മൂട്ടി തറപ്പിച്ചു നോക്കി, നീട്ടിയ കൈ ഹനീഫ വലിച്ചു, ആ ഷെയ്ക്ക് ഹാന്‍ഡിനെ കുറിച്ച് ഇന്നസെൻറ് മമ്മൂട്ടി തറപ്പിച്ചു നോക്കി, നീട്ടിയ കൈ ഹനീഫ വലിച്ചു, ആ ഷെയ്ക്ക് ഹാന്‍ഡിനെ കുറിച്ച് ഇന്നസെൻറ്

    കീർത്തി സുരേഷ്, അർജുൻ സർജ എന്നിവർക്ക് പിന്നാലെ മഞ്ജുവാര്യരുടെ ക്യാരക്ടർ പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. സുബൈദ എന്ന കഥാപാത്രത്തെയാണ് മ‍്ജു ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യതായാണ് പോസ്റ്ററിനു ലഭിച്ചിരിക്കുന്നത്. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്.

    മോഹൻലാലുമായി പിണക്കത്തിലാണോ? ഒടുവിൽ സത്യൻ അന്തിക്കാടിന്റെ മുന്നിൽ മനസ്സ് തുറന്ന് ശ്രീനിവാസൻമോഹൻലാലുമായി പിണക്കത്തിലാണോ? ഒടുവിൽ സത്യൻ അന്തിക്കാടിന്റെ മുന്നിൽ മനസ്സ് തുറന്ന് ശ്രീനിവാസൻ

    മോഹൻലാലിനോടൊപ്പം വൻ താര നിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. തെന്നിന്ത്യൻ താരം പ്രഭു, ബോളുവുഡ് നടൻ സുനില്‍ ഷെട്ടി, നെടുമുടി വേണു, സുഹാസിനി, പ്രണവ് മോഹന്‍ലാല്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിവർ ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ച് വരികയാണ് വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരന്നിട്ടുള്ളത്. മാര്‍ച്ച് 26നാണ് സിനിമ തിയേറ്ററുകളിലേക്കെത്തുന്നത്.

    English summary
    Manju Warrier as Subaida in Marakkar Arabikadalinte Simham
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X