30 ലക്ഷം ലൈക്കുകള്‍, പിന്തുണയ്ക്ക് നന്ദി, ആഹ്ലാദ ദിനത്തിന്റെ മധുരം പങ്ക് വച്ച് മഞ്ജു വാര്യര്‍
ഫേസ്ബുക്ക് ലൈക്ക് 30 ലക്ഷം കടന്നതിന്റെ സന്തോഷം പങ്കു വച്ച് മഞ്ജു വാര്യര്‍. മൂന്ന് ദശലക്ഷത്തിലധികം എന്ന സംഖ്യയിലേക്ക് നോക്കുമ്പോള്‍ അത്ഭുതമാണ് തോന്നുന്നു
ഫേസ്ബുക്ക് ലൈക്ക് 30 ലക്ഷം കടന്നതിന്റെ സന്തോഷം പങ്കു വച്ച് മഞ്ജു വാര്യര്‍. മൂന്ന് ദശലക്ഷത്തിലധികം എന്ന സംഖ്യയിലേക്ക് നോക്കുമ്പോള്‍ അത്ഭുതമാണ് തോന്നുന്നു.
ഈ പിന്തുണയാണ് തന്റെ മുന്നോട്ടുള്ള യാത്രയിലെ കൈവിളക്കെന്ന് കുറിച്ച മഞ്ജു എല്ലാ നല്ല വാക്കുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും നന്ദിയും പറയുന്നുണ്ട്. ഓരോ സ്‌നേഹ വിരല്‍ തുമ്പിലും ശിരസ് നമിക്കുന്നു.

ദീപു കരുണാകരന്റെ കരിങ്കുന്നം സിക്‌സസ് എന്ന ചിത്രത്തിലാണ് മഞ്ജു ഒടുവിലായി അഭിനയിച്ചത്. കെയര്‍ ഓഫ് സൈറ ഭാനു, ഗബ്രിയേലും മാലാഖമാരും, പൂമരം തുടങ്ങിയവയാണ് റിലീസിന് തയ്യാറായിരിക്കുന്ന മഞ്ജു വാര്യര്‍ ചിത്രങ്ങള്‍.
manju warrier facebook malayalam film malayalam movie news malayalam cinema മലയാളം സിനിമ മഞ്ജു വാര്യര്‍ ഫേസ്ബുക്ക്


Click it and Unblock the Notifications