മഞ്ജു വീണ്ടും മാതൃകയായി!! പ്രളയബാധിതർക്ക് സ്വന്തം വീട്ടിൽ താമസമൊരുക്കി....

പ്രളയക്കെടുതിൽപ്പെട്ട ഭൂരിഭാഗം പേരും പള്ളിയിലാണ് താമാസം

പ്രളയക്കെടുതിയിൽ അകപ്പെട്ട ജനങ്ങൾക്ക് കൈതാങ്ങായി നടി മഞ്ജുവാര്യർ. വെളളപ്പൊക്കത്തിനെ തുടർന്ന് ഇപ്പോഴും വീടുകളിൽ താമസയോഗ്യമാകാത്തവർക്ക് വീടിന്റെ ടെറസ്സ് നൽകിയിരിക്കുകയാണ് താരം. വീടിന്റെ ടെറസ്സിൽ താൽക്കാലികമായി കുറച്ച് കുടുംബാംഗങ്ങൾ കിടക്കാനുള്ള സൗകര്യവും ഒരിക്കിയിട്ടുണ്ട്. ഇപ്പോൾ നടി മഞ്ജു ഫൗണ്ടേഷന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് എറണാകുളത്താണ് താമസം.

manju

പ്രളയക്കെടുതിൽപ്പെട്ട ഭൂരിഭാഗം പേരും പള്ളിയിലാണ് താമാസം. കൂടാതെ വായനശാലയും, പാർട്ടി ഏഫീസുകളും ഏതാനും വീടുകളുകളിലുമായി 13 താൽക്കാലിക കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇരുനൂറില്‍പ്പരം വീടുകളാണ് താഴ്ന്ന പ്രദേശങ്ങളിലൊന്നായ ചാഴൂര്‍ പഞ്ചായത്തില്‍ വെള്ളപ്പൊക്കത്തിൽ തകർന്ന് വീണത്.

പ്രളയബാധിതരായ ജനങ്ങൾക്ക് മഞ്ജു ഫൗണ്ടേഷന്റെ വകയായി ഒരു ട്രക്ക് നിറയെ സാധനങ്ങളുമായി മഞ്ജു പുള്ളിവെത്തിയിൽ എത്തിയിരുന്നു. പ്രളയത്തിൽ കോൾപാടത്തിനു കരയിലുളള മഞ്ജുവിന്റെ വീട്ടിലെ മുറ്റത്തും വെള്ളമെത്തിയിരുന്നു. ആദ്യം തന്നെ വീട് വിട്ട് ആളുകൾ മാറി തുടങ്ങിയപ്പോൾ മഞ്ജുവിന്റെ അമ്മ ഒല്ലൂരിലെ ബന്ധുവീട്ടിലേക്കു പോയിരുന്നു..

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X