»   »  കെട്ടിപ്പിടിച്ചോട്ടെ എന്ന് ചോദിച്ചപ്പോള്‍ മഞ്ജു ചിരിച്ചു: പേളി പറയുന്നു

കെട്ടിപ്പിടിച്ചോട്ടെ എന്ന് ചോദിച്ചപ്പോള്‍ മഞ്ജു ചിരിച്ചു: പേളി പറയുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

പേളി മാനി വളരെ ത്രില്ലിലാണ്. ജോയ് ആന്റ് ദി ബോയ് എന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ക്കൊപ്പം അഭിനയിക്കുന്നതിന്റെ ത്രില്‍. അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ പേളി തന്റെ സന്തോഷം പങ്കുവയ്ക്കുകയും ചെയ്തു.

തുടക്കത്തില്‍ തന്റെ എക്‌സൈറ്റ്‌മെന്റ് നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെന്നാണ് പേളി പറയുന്നത്. ആദ്യ ഷോട്ട് കഴിഞ്ഞപ്പോള്‍ ഓടി മഞ്ജു ചേച്ചിയുടെ അടുത്ത് പോയി പറഞ്ഞു തന്റെ ആരാധന. കെട്ടിപ്പിടിച്ചോട്ടെ എന്ന് ചോദിച്ചപ്പോള്‍ ചിരിച്ചു. ഞാന്‍ ചേച്ചിയെ കെട്ടി പിടിച്ചു, പേളി പറയുന്നു...

കെട്ടിപ്പിടിച്ചോട്ടെ എന്ന് ചോദിച്ചപ്പോള്‍ മഞ്ജു ചിരിച്ചു: പേളി പറയുന്നു

തുടക്കത്തില്‍ തന്റെ എക്‌സൈറ്റ്‌മെന്റ് നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെന്നാണ് പേളി പറയുന്നത്.

കെട്ടിപ്പിടിച്ചോട്ടെ എന്ന് ചോദിച്ചപ്പോള്‍ മഞ്ജു ചിരിച്ചു: പേളി പറയുന്നു

ഞാന്‍ മഞ്ജു ചേച്ചിയുടെ വലിയ ആരാധികയാണ്. ആദ്യ ഷോട്ട് കഴിഞ്ഞപ്പോള്‍ എനിക്ക് പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല, മഞ്ജു ചേച്ചിയോട് പോയി പറഞ്ഞു.

കെട്ടിപ്പിടിച്ചോട്ടെ എന്ന് ചോദിച്ചപ്പോള്‍ മഞ്ജു ചിരിച്ചു: പേളി പറയുന്നു

കെട്ടിപ്പിടിച്ചോട്ടെ എന്ന് ചോദിച്ചപ്പോള്‍ ചിരിച്ചു. ഞാന്‍ ചേച്ചിയെ കെട്ടി പിടിച്ചു. പേളി പറയുന്നു

കെട്ടിപ്പിടിച്ചോട്ടെ എന്ന് ചോദിച്ചപ്പോള്‍ മഞ്ജു ചിരിച്ചു: പേളി പറയുന്നു

വളരെ പോസിറ്റീവായ ആളാണ് മഞ്ജു ചേച്ചി. നിഷ്‌കളങ്കമായ ചിരി കൊണ്ട് ലൊക്കേഷന്‍ എപ്പോഴും തെളിച്ചമുള്ളതാക്കുന്നു

കെട്ടിപ്പിടിച്ചോട്ടെ എന്ന് ചോദിച്ചപ്പോള്‍ മഞ്ജു ചിരിച്ചു: പേളി പറയുന്നു

ഒരു സ്റ്റാര്‍ ആണ് താനെന്ന ഈഗോ പോലും മഞ്ജു ചേച്ചിയ്ക്കില്ല. നമ്മളോടൊക്കെ ഇങ്ങോട്ട് വന്ന് സംസാരിക്കും. മറ്റ് താരങ്ങളൊക്കെ മഞ്ജു ചേച്ചിയെ കണ്ട് പഠിക്കണം

കെട്ടിപ്പിടിച്ചോട്ടെ എന്ന് ചോദിച്ചപ്പോള്‍ മഞ്ജു ചിരിച്ചു: പേളി പറയുന്നു

റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മികച്ചൊരു വേഷമാണ് തനിക്ക് എന്ന് പറഞ്ഞ പേളി, വേഷത്തെ കുറിച്ച് അധികമൊന്നും പറഞ്ഞില്ല. മഞ്ജുവിനൊപ്പം ഒത്തിരി കോമ്പിനേഷന്‍ രംഗങ്ങളുണ്ടത്രെ

കെട്ടിപ്പിടിച്ചോട്ടെ എന്ന് ചോദിച്ചപ്പോള്‍ മഞ്ജു ചിരിച്ചു: പേളി പറയുന്നു

മഞ്ജു കഥാപാത്രമായി മാറുന്ന മാജിക്കും ഞാന്‍ കണ്ടു. ക്യാമറയ്ക്ക് മുന്നിലെത്തുമ്പോള്‍ കഥാപാത്രമായുള്ള ആ മാറ്റം സര്‍പ്രൈസ് ആയിരുന്നു എന്നാണ് പേളി പറയുന്നത്.

കെട്ടിപ്പിടിച്ചോട്ടെ എന്ന് ചോദിച്ചപ്പോള്‍ മഞ്ജു ചിരിച്ചു: പേളി പറയുന്നു

മഞ്ജു ചേച്ചിയ്‌ക്കൊപ്പമുള്ള അഭിനയം, അവരില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ കണ്ട് പഠിക്കാനുള്ള അവസരം കൂടെയാണെന്ന് പേളി പറഞ്ഞു

കെട്ടിപ്പിടിച്ചോട്ടെ എന്ന് ചോദിച്ചപ്പോള്‍ മഞ്ജു ചിരിച്ചു: പേളി പറയുന്നു

കൊടേക്കനാലാണ് ചിത്രത്തിന്റെ ലൊക്കേഷന്‍. ശരിക്കുമൊരു വേക്കഷന്‍ മൂഡാണ് ലൊക്കേഷനെന്ന് പേളി പറയുന്നു

English summary
Pearle Maaney is a self-confessed Manju Warrier fan. Having grown up admiring the actress, Pearle now finds herself lucky to share screen space with her in Rojin Thomas' Jo and the Boy.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam