Just In
- 47 min ago
വളകാപ്പ് ആഘോഷ വീഡിയോയുമായി നിമ്മിയും അരുണ്‍ ഗോപനും, ഏറ്റെടുത്ത് ആരാധകര്‍
- 1 hr ago
ബാലുവും നീലുവും വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നില്‍, പപ്പനും പദ്മിനിയും പുതിയ എപ്പിസോഡ് പുറത്ത്
- 2 hrs ago
സുരേഷ് ഗോപി ചിത്രത്തില്‍ ബോളിവുഡ് നായികയും വില്ലനും, ചിത്രീകരണം ഉടന്‍
- 3 hrs ago
മലയാളി സൂപ്പര്‍താരങ്ങളുടെ കൃത്യനിഷ്ഠയെ കുറിച്ച് സംവിധായകന് കമല്‍
Don't Miss!
- News
പാലാ മണ്ഡലത്തില്‍ കൂടുതല്‍ പ്രതീക്ഷിച്ചിരുന്നു; ബജറ്റില്‍ അതൃപ്തി പ്രകടിപ്പിച്ച് മാണി സി കാപ്പന്
- Finance
കെഎസ്എഫ്ഇയെ കൂടുതല്‍ ശക്തിപ്പെടുത്താൻ പദ്ധതി, പ്രവാസികളെ ഉള്‍പ്പെടുത്തി പുതിയ മാര്‍ക്കറ്റിംഗ് വിഭാഗം
- Sports
ISL 2020-21: അവസാന മിനിറ്റില്‍ ഗോള്‍ വഴങ്ങി; ജയം കൈവിട്ട് ബ്ലാസ്റ്റേഴ്സ്
- Automobiles
വാണിജ്യ വാഹനങ്ങള്‍ക്കായി V-സ്റ്റീല്‍ മിക്സ് M721 ടയറുകളുമായി ബ്രിഡ്ജ്സ്റ്റോണ്
- Lifestyle
kumbhamela 2021: മഹാകുംഭമേളക്ക് തുടക്കം; പ്രാധാന്യവും പ്രത്യേകതയും
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മഞ്ജു വാര്യര്‍ വോളിബോള്‍ പരിശീലിക്കുന്നത് കണ്ടോ!!
രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന വേട്ട തിയേറ്ററില്‍ എത്തുന്നതിന് മുമ്പ് തന്നെ മഞ്ജു പുതിയ ചിത്രത്തിലേക്ക് കടന്നിരിക്കുകയാണല്ലോ. ദീപുകരുണകാരന് സംവിധാനം ചെയ്യുന്ന ചിത്രം ഒരു സ്പോട് ഡ്രാമാ ഫിലിം കൂടിയാണ്. ചിത്രത്തില്‍ ഒരു വോളിബോള്‍ കോച്ചിന്റെ വേഷമാണ് ചിത്രത്തില്‍ മഞ്ജു അവതരിപ്പിക്കുന്നത്.
മഞ്ജു വാര്യര്‍ തന്റെ കരിയറില്‍ ആദ്യമായിട്ടാണ് ചിത്രത്തിലേതു പോലെയൊരു കഥാപാത്രം അവതരിപ്പിക്കുന്നതത്രേ. ചിത്രത്തിന്റെ തിരക്കഥ വായിച്ചതും മഞ്ജു ചിത്രത്തില്‍ അഭിനയിക്കാന്‍ സമ്മതിക്കുകയായിരുന്നുവെന്നും ചിത്രത്തിന്റെ തിരക്കഥാകൃത്ത് അരുണ്‍ലാല്‍ പറഞ്ഞിരുന്നു. കാണൂ പുതിയ ചിത്രത്തിന് വേണ്ടി മഞ്ജു ഫുഡ്ബോള്‍ പരിശീലിക്കുന്നത്.

മഞ്ജു വാര്യര്‍ വോളിബോള്‍ പരിശീലിക്കുന്നത് കണ്ടോ!!
ദീപു കരുണാകരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മഞ്ജു വാര്യര്‍ വോളിബോള്‍ പരിശീലിക്കുന്നത് കണ്ടോ!!
ഒരു സ്പോട്സ് ഡ്രാമാ ചിത്രം കൂടിയാണിത്

മഞ്ജു വാര്യര്‍ വോളിബോള്‍ പരിശീലിക്കുന്നത് കണ്ടോ!!
അരുണ്‍ലാല്‍ രാമചന്ദ്രനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

മഞ്ജു വാര്യര്‍ വോളിബോള്‍ പരിശീലിക്കുന്നത് കണ്ടോ!!
ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്ത് പൃഥ്വിരാജും അനൂപ് മേനോനും കേന്ദ്ര കഥപാത്രമായി എത്തിയ പാവാടയില്‍ മഞ്ജു അതിഥി താരമായി എത്തിയിരുന്നു. അതിന് ശേഷം മഞ്ജുവുമായി അനൂപ് സ്ക്രീന്‍ പങ്കിടുന്ന ചിത്രം കൂടിയാണിത്.

മഞ്ജു വാര്യര്‍ വോളിബോള്‍ പരിശീലിക്കുന്നത് കണ്ടോ!!
മുരളിഗോപിയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്