നിരുപമയില്‍ നിന്ന് മഞ്ജുവിലേക്ക് എത്ര ദൂരം?

By Aswathi

മഞ്ജുവാര്യരുടെ ജീവിതവും തിരിച്ചുവരവില്‍ മഞ്ജു അവതരിപ്പിച്ച നിരുപമ എന്ന കഥാപാത്രത്തിനും തമ്മില്‍ അധികം ദൂരമൊന്നുമില്ല. നിരുപമയ്ക്ക് പറയാനുള്ളതത്രെയും മഞ്ജുവിനും പറയാനുണ്ടായിരുന്നു. സ്ത്രീകളുടെ സ്വപനങ്ങളെ അടച്ചിടാന്‍ കഴിയില്ല. അതിന് കാലപരിധികളില്ല. വയസ്സ് അവിടെ പ്രശ്‌നങ്ങള്‍ തീര്‍ക്കുന്നില്ല. അങ്ങനെ പ്രതിസന്ധികളോട് പൊരുതി മുന്നേറിയ നിരുപമ.

ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിന് നല്ല പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ വിജയം ആഘോഷിക്കാനായി മഞ്ജുവും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെല്ലാം ദുബായിലെത്തി. ദുബായി നല്‍കിയ സ്വീകരണത്തിലെ സന്തോഷം മഞ്ജു ഫേസ്ബുക്കിലൂടെ ആരാധകരെ അറിയിച്ചു. ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുകള്‍ക്കും നടി കനിഹയ്ക്കുമൊപ്പമാണ് മഞ്ജു ദുബായിലെത്തിയത്. മഞ്ജു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളിലൂടെ.

ചെറിയൊരു വഴി നല്‍കൂ

മഞ്ജുവിന് ദുബായി നല്‍കിയ സ്വീകരണം

മഞ്ജുവിനെ സ്വീകരിക്കുന്ന പ്രവാസി മലയാളികള്‍.

എല്ലാവര്‍ക്കും നന്ദി

മഞ്ജുവിന് ദുബായി നല്‍കിയ സ്വീകരണം

ചിത്രം കണ്ടവര്‍ക്കും തന്നെ പ്രോത്സാഹിപ്പിക്കുന്നവര്‍ക്കുമെല്ലാം മഞ്ജു ഫേസ്ബുക്കിലൂടെ നന്ദി അറയിച്ചു. അപ്പോഴും മഞ്ജു പറഞ്ഞു സ്ത്രീകളുടെ സ്വപ്‌നങ്ങള്‍ക്ക് വയസ്സ് തടസ്സമല്ല, അതിന് കാലപരിധിയുമില്ല

ടീമിനൊപ്പം

മഞ്ജുവിന് ദുബായി നല്‍കിയ സ്വീകരണം

ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുകള്‍ക്കും നടി കനിഹയ്ക്കുമൊപ്പമാണ് മഞ്ജു ദുബായിലെത്തിയത്.

ജീവിതവും സിനിമയും

മഞ്ജുവിന് ദുബായി നല്‍കിയ സ്വീകരണം

ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തില്‍ മഞ്ജു അവതരിപ്പിച്ച നിരുപമ എങ്ങനെയാണോ, ഏറെ കുറെ അതുപോലെ തന്നെയാണ് ഇപ്പോള്‍ മഞ്ജുവിന്റെ ജീവിതവും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X