മഞ്ജു വാര്യരുടെ നൃത്തം കാണണോ, നോക്കൂ
മഞ്ജു വാര്യരുടെ തിരിച്ചുവരവ് നൃത്തത്തിലൂടെയായിരുന്നു. സിനിമയില്‍ നിന്ന് ധാരാളം അവസരങ്ങള്‍ വരുന്നുണ്ടെങ്കിലും മഞ്ജു കൂടുതല്‍ ശ്രദ്ധകൊടുക്കുന്നത് നൃത്തത്തിന് തന്നെയാണ്. ചുരുങ്ങിയ നാളുകള്‍ക്കിടയില്‍ ഒട്ടനവധി വേദികളില്‍ മഞ്ജു തന്റെ നൃത്തം കാഴ്ചവച്ചു. അടുത്തിടെ ചെയ്ത ചില പരിപാടികളിലെ വളരെ കുറച്ചു ചിത്രങ്ങള്‍ മാത്രം, മഞ്ജുവിന്റെ ഫേസ്ബുക്ക് പേജില്‍ നിന്നെടുത്തത്. കാണൂ...

മഞ്ജു വാര്യരുടെ നൃത്തം കാണണോ, നോക്കൂ
ചെന്നൈയില്‍ നടന്ന എയ്മ സൂര്യഫെസ്റ്റ് 2014 ല്‍ ഡാന്‍സ് പെര്‍ഫോമന്‍സ് നടത്തുന്ന മഞ്ജു വാര്യര്‍

മഞ്ജു വാര്യരുടെ നൃത്തം കാണണോ, നോക്കൂ
നൃത്തമാണ് ജീവിതമെന്ന് പറഞ്ഞ് മഞ്ജു പോസ്റ്റ് ചെയ്ത ഫോട്ടോയാണിത്. തൃശ്ശൂരില്‍ അല്‍ഫ പാലിയേറ്റീവ് കെയറില്‍ അവതരിപ്പിച്ച നൃത്തം

മഞ്ജു വാര്യരുടെ നൃത്തം കാണണോ, നോക്കൂ
പാലക്കടും തിരുവനന്തപുരത്തുമായി വച്ചു നടന്ന സൂര്യ ഫെസ്റ്റില്‍ എടുത്ത ഫോട്ടോകള്‍.

മഞ്ജു വാര്യരുടെ നൃത്തം കാണണോ, നോക്കൂ
ദേശാഭിമാനിയുടെ അക്ഷരമുറ്റം പരിപാടിയുടെ ഭാഗമായി കോഴിക്കോട് ടാഗോര്‍ തിയേറ്ററില്‍ നടന്ന പരിപാടിയില്‍വച്ച്

മഞ്ജു വാര്യരുടെ നൃത്തം കാണണോ, നോക്കൂ
ബഷീര്‍ സാഹിബിന്റെ നാട്ടുകാര്‍ക്ക് വേണ്ടി കുറച്ചുകൂടെ ചിത്രങ്ങളിതാ


Click it and Unblock the Notifications