»   » പരാതി കേട്ട് മടുത്തു, ദയവു ചെയ്ത് താരതമ്യം ചെയ്യരുത് എന്ന് മഞ്ജു വാര്യര്‍

പരാതി കേട്ട് മടുത്തു, ദയവു ചെയ്ത് താരതമ്യം ചെയ്യരുത് എന്ന് മഞ്ജു വാര്യര്‍

Written By:
Subscribe to Filmibeat Malayalam

മൂന്ന് വര്‍ഷം മാത്രം മലയാള സിനിമയില്‍ അഭിനയിച്ച് വിവാഹത്തോടെ സിനിമ വിട്ട നടിയാണ് മഞ്ജു. പിന്നീട് 14 വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് ശേഷം മഞ്ജു തിരിച്ചെത്തി. ഹൗ ഓള്‍ഡ് ആര്‍ യു, വേട്ട പോലുള്ള ചിത്രങ്ങളില്‍ മികച്ച അഭിനയപ്രകടനം തന്നെയായിരുന്നു മഞ്ജുവിന്റേത്.

ഭാനുവിനെ പോലുള്ള കഥാപാത്രങ്ങള്‍ ഇപ്പോഴും ആഗ്രഹിക്കുന്നുണ്ട്

എന്നാലും ആരാധകരുടെ പരാതി തീരുന്നില്ല. ആറാം തമ്പുരാനിലും കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിലുമൊക്കെ കണ്ട മഞ്ജു എവിടെ എന്നാണ് പലരുടയെയും ചോദ്യം. ദയവ് ചെയ്ത് ആ സിനിമകളുമായി ഇപ്പോഴുള്ള സിനിമയെ താരതമ്യം ചെയ്യരുത് എന്ന് മഞ്ജു വാര്യര്‍ പറയുന്നു

പരാതി കേട്ട് മടുത്തു, ദയവു ചെയ്ത് താരതമ്യം ചെയ്യരുത് എന്ന് മഞ്ജു വാര്യര്‍

കരിങ്കുന്നം സിക്‌സസ്, വേട്ട പോലുള്ള ചിത്രങ്ങള്‍ മുമ്പ് ചെ്തിട്ടുള്ള ആറാം തമ്പുരാന്‍, കണ്ണെഴുതി പൊട്ടും തൊട്ട് എന്നീ ചിത്രങ്ങളില്‍ നിന്നെല്ലാം തീര്‍ത്തും വ്യത്യസ്തമാണെന്ന് മഞ്ജു വാര്യര്‍ പറയുന്നു. താരതമ്യം ചെയ്യാന്‍ കഴിയില്ല

പരാതി കേട്ട് മടുത്തു, ദയവു ചെയ്ത് താരതമ്യം ചെയ്യരുത് എന്ന് മഞ്ജു വാര്യര്‍

സിനിമാ പ്രേമികളില്‍ നിന്നും ആരാധകരില്‍ നിന്നും ഞാനെപ്പോഴും കേള്‍ക്കുന്ന പരാതി, മുമ്പ് ചെയ്ത കഥാപാത്രങ്ങള്‍ പോലെ വെല്ലുവിളിയുള്ള കഥാപാത്രങ്ങള്‍ എന്താ ഇപ്പോള്‍ ചെയ്യാത്തത് എന്നാണ്.

പരാതി കേട്ട് മടുത്തു, ദയവു ചെയ്ത് താരതമ്യം ചെയ്യരുത് എന്ന് മഞ്ജു വാര്യര്‍

ഒരു അഭിനേത്രി എന്ന നിലയില്‍ എന്നെ തേടിയെത്തുന്ന വേഷങ്ങളില്‍ നിന്ന് എനിക്ക് ഒരെണ്ണം സ്വീകരിക്കാനേ കഴിയൂ. ആരാധകര്‍ ഇഷ്ടപ്പെടുന്ന വേഷങ്ങള്‍ ചെയ്യണം എന്നത് ഒരു സ്വപ്‌നമാണ്- മഞ്ജു വാര്യര്‍ പറഞ്ഞു.

പരാതി കേട്ട് മടുത്തു, ദയവു ചെയ്ത് താരതമ്യം ചെയ്യരുത് എന്ന് മഞ്ജു വാര്യര്‍

ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന കരിങ്കുന്ന സിക്‌സസ് എന്ന ചിത്രമാണ് മഞ്ജുവിന്റേതായി ഇപ്പോള്‍ റിലീസിന് തയ്യാറെടുക്കുന്നത്. ഈ ചിത്രത്തില്‍ ഒരു വോളിബോള്‍ കോച്ചായിട്ടാണ് മഞ്ജു എത്തുന്നത്.

English summary
Manju Warrier saying that please don't compare my roles

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X