മഞ്ജു വാര്യര്‍ ഹെലികോപ്ടര്‍ സെല്‍ഫി വൈറലാകുന്നു
മഞ്ജു വാര്യരുടെ പുതിയ സെല്‍ഫി ഫോട്ടോകള്‍ സോഷ്യല്‍ മീഡിയകളില്‍ തരംഗമായിരിക്കുക ആണ്. മഞ്ജു വാര്യര്‍ ഹെലികോപ്ടര്‍ സെല്‍ഫി എന്ന തലവാചകവും വീണു കഴിഞ്ഞു. ക്രിക്കറ്റിലെ ഹെലികോപ്ടര്‍ ഷോട്ട് ഇന്ത്യന്‍ ക്രിക്കറ്റ് താരം ധോണിക്ക് സ്വന്തം ആയിരുന്നു. അതിനെ കടത്തി വെട്ടി ആണ് മഞ്ജു പ്രത്യക്ഷപ്പെട്ടത്.
നസ്രിയ നസിംമിന്റെ സെല്‍ഫി ചിത്രങ്ങള്‍ വൈറലായ സാഹചര്യത്തില്‍ ആണ് മഞ്ജുവിന്റെ ഈ സെല്‍ഫി. മലയാള സിനിമാ താരങ്ങള്‍ കാറിലും മറ്റ് വാഹനങ്ങളിലും നിന്നും സെല്‍ഫി ഫോട്ടോ എടുക്കുമ്പോള്‍ നമ്മുടെ താരം ചില്ലറക്കാരി അല്ല. ഹെലികോപ്ടര്‍ സെല്‍ഫി ഫോട്ടോയില്‍ തന്നെ പ്രത്യക്ഷപ്പെട്ടു. തമിഴ് താരം പ്രഭുവിനൊപ്പവും കല്ല്യാണ്‍ ജ്വല്ലറി ഉടമകള്‍ക്കും ഒപ്പവും ആണ് മഞ്ജുവിന്റെ സെല്‍ഫി ഫോട്ടോകള്‍. കല്ല്യാണ്‍ ജ്വല്ലറിയുടെ ഉദ്ഘാടനത്തിനായി കൊച്ചിയില്‍ പോകവെ ആണ് മഞ്ജുവിന്റെ ഈ സെല്‍ഫി ചിത്രങ്ങള്‍. കല്ല്യാണ്‍ ജ്വല്ലറിയുടെ സ്വന്തം ഹെലികോപ്ടറില്‍ ആയിരുന്നു താരത്തിന്റെ യാത്ര. മഞ്ജുവിന്റെ തകര്‍പ്പന്‍ സെല്‍ഫികള്‍ ഒന്നു കാണാം..

മഞ്ജു വാര്യര്‍ ഹെലികോപ്ടര്‍ സെല്‍ഫി വൈറലാകുന്നു
കല്ല്യാണ്‍ ജ്വല്ലറിയുടെ സ്വന്തം ഹെലികോപ്ടറില്‍ ആയിരുന്നു താരത്തിന്റെ യാത്ര

മഞ്ജു വാര്യര്‍ ഹെലികോപ്ടര്‍ സെല്‍ഫി വൈറലാകുന്നു
ഐശ്വര്യ റായി എത്തിയാല്‍ അവര്‍ക്കൊപ്പവും സെല്‍ഫി ചിത്രം പോസ്റ്റ് ചെയ്യുമെന്ന് മഞ്ജു വാര്യര്‍

മഞ്ജു വാര്യര്‍ ഹെലികോപ്ടര്‍ സെല്‍ഫി വൈറലാകുന്നു
മഞ്ജു വാര്യരുടെ സെല്‍ഫി ഫോട്ടോകള്‍ വൈറലാകുന്നു. പ്രഭുവിന്റെയും മഞ്ജുവിന്റെയും തകര്‍പ്പന്‍ ഫോട്ടോ

മഞ്ജു വാര്യര്‍ ഹെലികോപ്ടര്‍ സെല്‍ഫി വൈറലാകുന്നു
മഞ്ജു ഇന്നും യുവത്വത്തിന്റെ തിളപ്പില്‍ ആണ്.

മഞ്ജു വാര്യര്‍ ഹെലികോപ്ടര്‍ സെല്‍ഫി വൈറലാകുന്നു
സിനിമാതാരം പ്രഭുവിനും താരസുന്ദരി ഐശ്വര്യ റായിക്കൊപ്പവും താനും ഉണ്ടാകുമെന്ന് മഞ്ജു നേരെത്തെ പറഞ്ഞിരുന്നു.


Click it and Unblock the Notifications