»   » മോഹന്‍ലാലിന് ശേഷം മഞ്ജുവും മാജിക് അവതരിപ്പിയ്ക്കുന്നു; സിനിമയ്ക്ക് വേണ്ടിയല്ല... പിന്നെയോ?

മോഹന്‍ലാലിന് ശേഷം മഞ്ജുവും മാജിക് അവതരിപ്പിയ്ക്കുന്നു; സിനിമയ്ക്ക് വേണ്ടിയല്ല... പിന്നെയോ?

Written By:
Subscribe to Filmibeat Malayalam

ഒരു നടന്‍ എന്നതിലുരി നല്ലൊരു മജീഷന്‍ കൂടെയാണ് മോഹന്‍ലാല്‍. സാഹസികമായ മാന്ത്രജാലങ്ങള്‍ അഭ്യസിച്ച ലാല്‍, ആരാധകരുടെ അഭ്യര്‍ത്ഥന മാനിച്ചാണ് അത് ഉപേക്ഷിച്ചത്. മോഹന്‍ലാലിന് ശേഷം ഇതാ മഞ്ജു വാര്യരും യഥാര്‍ത്ഥ ജീവിതത്തില്‍ മാജിക് അഭ്യസിയ്ക്കുന്നു. സിനിമയ്‌ക്കോ കഥാപാത്രത്തിന് വേണ്ടിയുള്ള പരിശീലനമല്ല ഇത്.

മഞ്ജുവിനെ ഇനിയെങ്കിലും തിരിച്ചുവിളിച്ചൂടെ എന്ന വീട്ടമ്മയുടെ ചോദ്യത്തിന് ദിലീപ് നല്‍കിയ മറുപടി

ഗര്‍ഭാവസ്ഥയിലെ 270 ദിവസങ്ങളിലും ജനിച്ചു പിന്നിടുന്ന ആദ്യത്തെ രണ്ട് വര്‍ഷങ്ങളിലും കുഞ്ഞുങ്ങള്‍ക്ക് നല്‍കേണ്ട പോഷകാഹാരത്തെ കുറിച്ചും ആരോഗ്യകരമായ മാനസിക ചിന്തകളെ കുറിച്ചും വാക്‌സിനേഷനെ കുറിച്ചും പൊതുജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനായി മാജിക് പ്ലാന്റില്‍ മാജിക് ഓഫ് മദര്‍ഹുഡ് (മോം) എന്ന പരിപാടിയ്ക്ക് വേണ്ടിയാണ് മഞ്ജു മാജിക്ക് അഭ്യസിയ്ക്കുന്നത്.

മോഹന്‍ലാലിന് ശേഷം മഞ്ജുവും മാജിക് അവതരിപ്പിയ്ക്കുന്നു; സിനിമയ്ക്ക് വേണ്ടിയല്ല... പിന്നെയോ?

പ്രശസ്ത മജീഷന്‍ ഗോപിനാഥ് മുതുകാടിന്റെ കീഴില്‍ മാജിക്ക് അഭ്യസിച്ച് അദ്ദേഹത്തിനൊപ്പം മഞ്ജു മാജിക്ക് അവതരിപ്പിയ്ക്കും.

മോഹന്‍ലാലിന് ശേഷം മഞ്ജുവും മാജിക് അവതരിപ്പിയ്ക്കുന്നു; സിനിമയ്ക്ക് വേണ്ടിയല്ല... പിന്നെയോ?

കാണികളെ അമ്പരിപ്പിയ്ക്കുന്ന ഇന്ദ്രജാലപ്രകടനത്തിന് മഞ്ജു തയ്യാറായിക്കഴിഞ്ഞു. ജൂലായി 15 ന് കഴക്കൂട്ടം മാജിക് പ്ലാനറ്റിലെ വേദിയില്‍ മഞ്ജു മാജിക് ഓഫ് മദര്‍ഹുഡ് എന്ന മാജിക് അവതരിപ്പിയ്ക്കും.

മോഹന്‍ലാലിന് ശേഷം മഞ്ജുവും മാജിക് അവതരിപ്പിയ്ക്കുന്നു; സിനിമയ്ക്ക് വേണ്ടിയല്ല... പിന്നെയോ?

പരിപാടിയ്ക്ക് വേണ്ടിയുള്ള അവസാന റിഹേഴ്‌സലും മഞ്ജു കഴിഞ്ഞ ദിവസം പൂര്‍ത്തിയാക്കി. കോയിന്‍ മാജിക്, റോപ് മാജിക്, ഇല്യൂഷനുകള്‍ എന്നിവയാണ് മഞ്ജു അവതരിപ്പിയ്ക്കുക.

മോഹന്‍ലാലിന് ശേഷം മഞ്ജുവും മാജിക് അവതരിപ്പിയ്ക്കുന്നു; സിനിമയ്ക്ക് വേണ്ടിയല്ല... പിന്നെയോ?

മോം പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി കടകംപള്ളി സുരേന്ദ്രനും പരിപാടിയില്‍ പങ്കെടുക്കു.

English summary
Manju will perform magic along with noted magician and UNICEF's celebrity supporter Gopinath Muthukad
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam