»   » മഞ്ജു വാര്യരുടെ സൂപ്പര്‍ ഫോട്ടോഷൂട്ട് കാണൂ; സ്‌റ്റൈലിഷായിട്ടില്ലേ...

മഞ്ജു വാര്യരുടെ സൂപ്പര്‍ ഫോട്ടോഷൂട്ട് കാണൂ; സ്‌റ്റൈലിഷായിട്ടില്ലേ...

Posted By:
Subscribe to Filmibeat Malayalam

ഫോട്ടോ ഷൂട്ട് ഇപ്പോള്‍ നടിമാരെ സംബന്ധിച്ച് ഒഴിച്ചുകൂടാനാവാത്ത ഒരു സംഗതിയായി മാറിയിരിക്കുന്നു. പണ്ട് ഇതിനായി മാത്രം മോഡലുകള്‍ ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ നടിമാരെയാണ് ചില മാഗസിനുകളും പരസ്യക്കാരും മോഡലാക്കുന്നത്.

ആര്യയുടെയും റിമ കല്ലിങ്കലിന്റെയും അനുപമ പരമേശ്വരന്റെയുമൊക്കെ ഫോട്ടോ ഷൂട്ട് വീഡിയോ നമ്മള്‍ കണ്ടതാണ്. മഞ്ജു വാര്യരും ഫോട്ടോഷൂട്ട് നടത്താറുണ്ട്. വനിത മാഗസിന് വേണ്ടി മഞ്ജു ഒടുവില്‍ നടത്തിയ ഫോട്ടോ ഷൂട്ട് കാണൂ.

Read More: മഞ്ജു വാര്യരോട് മമ്മൂട്ടി ഓട്ടോഗ്രാഫ് ചോദിച്ചു, എപ്പോ...??

മഞ്ജു വാര്യരുടെ സൂപ്പര്‍ ഫോട്ടോഷൂട്ട് കാണൂ; സ്‌റ്റൈലിഷായിട്ടില്ലേ...

ഈ വേഷത്തിലാണ് മഞ്ജു ഫോട്ടോഷൂട്ടിന് എത്തിയത്

മഞ്ജു വാര്യരുടെ സൂപ്പര്‍ ഫോട്ടോഷൂട്ട് കാണൂ; സ്‌റ്റൈലിഷായിട്ടില്ലേ...

സാരിയിലാണ് ആദ്യത്തെ ഫോട്ടോ ഷൂട്ട് നടത്തിയത്.

മഞ്ജു വാര്യരുടെ സൂപ്പര്‍ ഫോട്ടോഷൂട്ട് കാണൂ; സ്‌റ്റൈലിഷായിട്ടില്ലേ...

വനിതാ മാഗസിന്റെ നവംബര്‍ ലക്കത്തിന് വേണ്ടിയായിരുന്നു ഷൂട്ട്

മഞ്ജു വാര്യരുടെ സൂപ്പര്‍ ഫോട്ടോഷൂട്ട് കാണൂ; സ്‌റ്റൈലിഷായിട്ടില്ലേ...

ഈ ചിരിയാണ് മഞ്ജുവിന്റെ സൗന്ദര്യത്തെ ഇരട്ടിപ്പിയ്ക്കുന്നത്. അന്നും ഇന്നും മഞ്ജുവില്‍ മാഞ്ഞുപോകാത്തതും ആ ചിരി മാത്രം

മഞ്ജു വാര്യരുടെ സൂപ്പര്‍ ഫോട്ടോഷൂട്ട് കാണൂ; സ്‌റ്റൈലിഷായിട്ടില്ലേ...

സാരിമാറി രണ്ടാമത്തെ വേഷം ഇതായിരുന്നു. അല്പം ഫാഷനായി

മഞ്ജു വാര്യരുടെ സൂപ്പര്‍ ഫോട്ടോഷൂട്ട് കാണൂ; സ്‌റ്റൈലിഷായിട്ടില്ലേ...

പിന്നെ ഒരു ന്യൂ ജെന്‍സ്റ്റൈലിലും ഫോട്ടോ എടുത്തു

മഞ്ജു വാര്യരുടെ സൂപ്പര്‍ ഫോട്ടോഷൂട്ട് കാണൂ; സ്‌റ്റൈലിഷായിട്ടില്ലേ...

ഫോട്ടോ ഷൂട്ടിന്റെ വീഡിയോ കാണൂ

English summary
Latest photo shoot of Manju Warrier for Vanitha magazine

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam