»   » മഞ്ജു വാര്യര്‍-കുഞ്ചാക്കോ വേട്ട, ആദ്യ ടീസര്‍ കാണൂ

മഞ്ജു വാര്യര്‍-കുഞ്ചാക്കോ വേട്ട, ആദ്യ ടീസര്‍ കാണൂ

Posted By:
Subscribe to Filmibeat Malayalam

മഞ്ജു വാര്യര്‍ പോലീസ് വേഷത്തില്‍ എത്തുന്ന വേട്ട ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ചിത്രം ജനുവരി 29ന് തിയേറ്ററുകളില്‍ എത്തുമെന്ന് നേരത്തെ പറഞ്ഞിരുന്നതാണ്. എന്നാല്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാകാത്തതിനാലാണ് ചിത്രീകരണം നീട്ടി വച്ചത്. ഇപ്പോള്‍ വര്‍ക്കുകള്‍ പൂര്‍ത്തിയായി ചിത്രം ഫെബ്രുവരി 26ന് തിയേറ്ററുകളില്‍ എത്തുകയാണ്.

രാജേഷ് പിള്ള സംവിധാന ചെയ്യുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്ത് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ട്രാഫിക്, മിലി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന ചിത്രമാണ് വേട്ട. ചിത്രത്തിന്റെ ആദ്യ ടീസര്‍ കാണൂ...

മഞ്ജു വാര്യര്‍-കുഞ്ചാക്കോ വേട്ട, ആദ്യ ടീസര്‍ കാണൂ

ആഷിക് അബുവിന്റെ റാണി പത്മിനി എന്ന ചിത്രത്തിന് ശേഷം മഞ്ജു നായികയായി എത്തുന്ന ചിത്രമാണ് വേട്ട. ചിത്രത്തില്‍ മഞ്ജു പോലീസ് വേഷത്തില്‍ എത്തുന്നകൊണ്ട് തന്നെ ചിത്രം തുടക്കത്തിലെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

മഞ്ജു വാര്യര്‍-കുഞ്ചാക്കോ വേട്ട, ആദ്യ ടീസര്‍ കാണൂ

ട്രാഫിക്, മിലി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രാജേഷ് പിള്ള ഒരുക്കുന്ന ചിത്രം.

മഞ്ജു വാര്യര്‍-കുഞ്ചാക്കോ വേട്ട, ആദ്യ ടീസര്‍ കാണൂ

കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇന്ദ്രജിത്തും ചിത്രത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

മഞ്ജു വാര്യര്‍-കുഞ്ചാക്കോ വേട്ട, ആദ്യ ടീസര്‍ കാണൂ

അരുണ്‍ലാല്‍ രാമചന്ദ്രനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.

rnrn

മഞ്ജു വാര്യര്‍-കുഞ്ചാക്കോ വേട്ട, ആദ്യ ടീസര്‍ കാണൂ

ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി, കാണൂ...

English summary
Manju Warrier vettah teaser out.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam