»   » ഫ്രണ്ട്‌സില്‍ ആദ്യം പരിഗണിച്ചത് മഞ്ജുവിനെ, പിന്നെ എന്തുകൊണ്ട് മീന വന്നു?

ഫ്രണ്ട്‌സില്‍ ആദ്യം പരിഗണിച്ചത് മഞ്ജുവിനെ, പിന്നെ എന്തുകൊണ്ട് മീന വന്നു?

Written By:
Subscribe to Filmibeat Malayalam

ജയറാം, മുകേഷ്, ശ്രീനിവാസന്‍ എന്നിവരെ പ്രധാന കഥാപാത്രമാക്കി സിദ്ദിഖ് സംവിധാനം ചെയ്ത ചിത്രമാണ് ഫ്രണ്ട്‌സ്. 1999 ല്‍ റിലീസ് ചെയ്ത ചിത്രം മലയാളത്തിലെ എക്കാലത്തെയും മികച്ച ഹാസ്യ കുടുംബ ചിത്രങ്ങളിലൊന്നാണ്.

മീനയാണ് ചിത്രത്തില്‍ നായികയായെത്തിയത്. എന്നാല്‍ ചിത്രത്തിലെ നായികയായി ആദ്യം പരിഗണിച്ചത് മഞ്ജു വാര്യരെ ആയിരുന്നുവത്രെ. ചെയ്യാം എന്നേറ്റതുമാണ്. പിന്നെ എന്തുകൊണ്ട് മീന വന്നു?

ഫ്രണ്ട്‌സില്‍ ആദ്യം പരിഗണിച്ചത് മഞ്ജുവിനെ, പിന്നെ എന്തുകൊണ്ട് മീന വന്നു?

ജയറാം, മുകേഷ്, ശ്രീനിവാസന്‍ എന്നിവരെ പ്രധാന കഥാപാത്രമാക്കി സിദ്ദിഖ് സംവിധാനം ചെയ്ത ചിത്രമാണ് ഫ്രണ്ട്‌സ്. 1999 ല്‍ മലയാളത്തില്‍ റിലീസ് ചെയ്ത ചിത്രം പിന്നീട് തമിഴിലേക്ക് റീമേക്ക് ചെയ്തു. സൂര്യയും വിജയ് യുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഫ്രണ്ട്‌സില്‍ ആദ്യം പരിഗണിച്ചത് മഞ്ജുവിനെ, പിന്നെ എന്തുകൊണ്ട് മീന വന്നു?

മീനയാണ് മലയാളത്തില്‍ നായികയായെത്തിയത്. എന്നാല്‍ ചിത്രത്തിലെ നായികയായി ആദ്യം പരിഗണിച്ചത് മഞ്ജു വാര്യരെ ആയിരുന്നുവത്രെ. ചെയ്യാം എന്നേറ്റതുമാണ്

ഫ്രണ്ട്‌സില്‍ ആദ്യം പരിഗണിച്ചത് മഞ്ജുവിനെ, പിന്നെ എന്തുകൊണ്ട് മീന വന്നു?

എന്നാല്‍ അപ്പോഴേക്കും മഞ്ജു വാര്യരുടെ കല്യാണം കഴിഞ്ഞു. ദിലീപുമായുള്ള ഒളിച്ചോട്ടവും കല്യാണവും അപ്രതീക്ഷിതമായിരുന്നു. അതോടെ സിനിമ വിട്ടു. പകരം മീന നായികയായെത്തി.

ഫ്രണ്ട്‌സില്‍ ആദ്യം പരിഗണിച്ചത് മഞ്ജുവിനെ, പിന്നെ എന്തുകൊണ്ട് മീന വന്നു?

ഇക്കാര്യം വെളിപ്പെടുത്തിയത് മഞ്ജു വാര്യര്‍ തന്നെയാണ്. ഏഷ്യനെറ്റിലെ ബഡായി ബംഗ്ലാവ് എന്ന ചാറ്റ് ഷോയില്‍ പങ്കെടുക്കവെയാണ് ഫ്രണ്ട്‌സ് താന്‍ ഒഴിവാക്കിയ ചിത്രമാണെന്ന് മഞ്ജു പറഞ്ഞത്.

English summary
Manju Warrier was first casted in 'Friends' which was later done by Meena

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam