»   » ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയുടെ നായികയായി മഞ്ജുളിക

ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയുടെ നായികയായി മഞ്ജുളിക

Posted By: Sanviya
Subscribe to Filmibeat Malayalam

മമ്മൂട്ടിയെ നായകനാക്കി ഉദയ് അനന്തന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വൈറ്റ്. ചിത്രത്തില്‍ ബോളിവുഡ് താരം ഹുമാ ഖുറേഷിയാണ് മമ്മൂട്ടിയുടെ നായികയായി എത്തുന്നത്. എന്നാല്‍ ഹുമാ ഖുറേഷി കൂടാതെ മറ്റൊരു നടി കൂടെ ചിത്രത്തിലുണ്ടാകുമെന്ന് പറഞ്ഞിരുന്നു.

അത് മറ്റാരുമല്ല, മഞ്ജുളിക ബെഞ്ചമിനാണ് ആ നായിക. നേരത്തെ രുദ്രം എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയുടെ നായികയായി മഞ്ജുളിക അഭിനയിച്ചിരുന്നു. ചിത്രത്തില്‍ ഒരു പ്രധാന വേഷം തന്നെയാണ് മഞ്ജുളിക കൈകാര്യം ചെയ്യുന്നത്. തുടര്‍ന്ന് വായിക്കൂ...

ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയുടെ നായികയായി മഞ്ജുളിക

മധ്യവയസ്‌കനായ പ്രകാശ് റോയിയുടെ കഥയാണ് വൈറ്റ്. ഭാര്യ മരിച്ച പ്രകാശ് റോയിയുടെ ജീവിതത്തിലേക്ക് റോഷ്‌നി മേനോന്‍ എന്ന പെണ്‍കുട്ടി കടന്ന് വരുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം.

ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയുടെ നായികയായി മഞ്ജുളിക

ലണ്ടന്‍, ബാംഗ്ലൂര്‍, കൊച്ചി എന്നിവടങ്ങളിലായാണ് വൈറ്റ് ചിത്രീകരിക്കുന്നത്.

ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയുടെ നായികയായി മഞ്ജുളിക

പ്രകോശ് റോയിയായി മമ്മൂട്ടി എത്തുമ്പോള്‍ റോഷ്‌നി മേനോനായി എത്തുന്നത് ഹുമ ഖുറേഷ്‌നിയാണ്.

ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയുടെ നായികയായി മഞ്ജുളിക

മഞ്ജുളകയാണ് ചിത്രത്തിലെ മറ്റൊരു നായിക.

ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയുടെ നായികയായി മഞ്ജുളിക

ഈറോസ് ഇന്റര്‍നാഷ്ണലാണ് ചിത്രം നിര്‍മ്മിക്കുന്നത്.

English summary
Manjulika Benjamin in Mammootty's next film white.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam